സംസ്ഥാനത്ത് 25 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5474 സമ്പർക്ക രോഗികൾ കൂടി
സംസ്ഥാനത്ത് 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാർവതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപാലൻ നായർ (75), പൂന്തുറ സ്വദേശിനി നബീസത്ത് (66), വിളപ്പിൽശാല സ്വദേശി രാജേന്ദ്രൻ (65), ആലപ്പുഴ ചേലങ്കരി സ്വദേശി ഫ്രാൻസിസ് തോമസ് (78), പുന്നപ്ര സ്വദേശി സദാനന്ദൻ (57), മാവേലിക്കര സ്വദേശി പൊടിയൻ (63), അരൂർ സ്വദേശി ബാലകൃഷ്ണൻ (75), ചെങ്ങന്നൂർ സ്വദേശിനി കനിഷ്‌ക (55), തൃക്കുന്നപ്പുഴ സ്വദേശി യു. പ്രശാന്തൻ (56), കോട്ടയം കുമരകം…