Headlines

വൻ പദ്ധതികൾ നടപ്പാക്കിയിട്ടും നാട്ടുകാർ തോൽപിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല: കെ.കെ.ശൈലജ

ഒറ്റപ്പാലം ∙ സംസ്ഥാനത്ത് ‘ലൈഫ്’ ഉൾപ്പെടെ 4 മിഷനുകൾ നടപ്പാക്കി നല്ല മാറ്റമുണ്ടാക്കിയിട്ടും എൽഡിഎഫിനെ ‘നാട്ടുകാരെന്തിനു തോൽപിച്ചു’ എന്നു മനസ്സിലാകുന്നില്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ഔദ്യോഗിക കാര്യങ്ങൾക്കു സ്വകാര്യ യാത്രാമാർഗങ്ങളെ ആശ്രയിച്ചിട്ടു ‘സർക്കാർ ഖജനാവിനു ലാഭമല്ലേ’ എന്നു മടിയില്ലാതെ വാദിക്കുന്നതു ജനാധിപത്യവിരുദ്ധമാണ്. പുതുതായി ഭരണത്തിലേറിയവർ മുൻ സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളെല്ലാം നിർത്തി. മുതലാളിത്ത ഭരണമാണ് ഇപ്പോൾ നടക്കുന്നത്. ലൈഫ് പദ്ധതി നിർത്തിക്കഴിഞ്ഞു. ഇനി തുടങ്ങിയാൽത്തന്നെ ഗുണഭോക്തൃ വിഹിതം നൽകണമെന്നാണു പറയുന്നത്. ഒറ്റപ്പാലത്തു ജനാധിപത്യ മഹിളാ…

Read More

ഭാര്യയും മകളും ഒപ്പമുണ്ട്, എങ്കിലും ഷാറുഖ് ഉപയോഗിച്ചത് മാനേജരുടെ ദുപ്പട്ട; പൂജ മാനേജർ മാത്രമല്ല!

ചില സൗഹൃദങ്ങൾ ആരെയും കൊതിപ്പിക്കുമെന്ന് പറയുന്നത് എത്ര ശരിയാണെന്നു തോന്നിപ്പിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. ബോളിവുഡിലെ കിങ്ഖാൻ ഷറുഖും അദ്ദേഹത്തിന്റെ മാനേജർ പൂജ ദഡ്‌ലാനിയും ഉൾപ്പെട്ട ഒരു വിഡിയോയാണ് ചർച്ചയ്ക്കാധാരം. ഗണേശോത്സവത്തോടനുബന്ധിച്ച് ഷാറുഖ് ഖാനും കുടുംബവും അടുത്തിടെ ‘ലാൽബാഗ്ച രാജ’യെ സന്ദർശിച്ചിരുന്നു. ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന ഖാൻ, മാനേജർ പൂജ എന്നിവർക്കൊപ്പമാണ് എസ്ആർകെ ക്ഷേത്രദർശനത്തിനെത്തിയത്. ചടങ്ങിനിടെ ഷാറുഖിന്റെ മുഖം വല്ലാതെ വിയർത്തപ്പോൾ, അതൊപ്പാൻ പൂജ തന്റെ ദുപ്പട്ട ഷാറുഖിന് നേരെ നീട്ടുകയും…

Read More

ഹ്രസ്വ ചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം, പണം തിരികെ ചോദിച്ച യുവാവിനെ ഭീഷണിപ്പെടുത്തി; നടി വർഷിണി അറസ്റ്റിൽ

ചെന്നൈ∙ ഹ്രസ്വ ചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിൽ. ചെന്നൈ പൊലീസാണ് നടിയെയും കൂട്ടാളികളെയും നാടകീയമായി പിടികൂടിയത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഹ്രസ്വ ചിത്ര നിർമാണമെന്ന വർഷിണിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് പരാതിക്കാരനായ യുവാവ് ഇവർക്ക് 5 ലക്ഷം രൂപ കൈമാറിയിരുന്നു. എന്നാൽ…

Read More

‘ഇറാൻ ഭീകരതയുടെ ഇര; ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല’; യുഎൻ പൊതുസഭയിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ

ന്യൂയോർക്ക്: ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ അമേരിക്കയെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇറാന്‍ ഭീകരതയുടെ ഇരയാണെന്ന് പ്രസിഡന്റ് തുറന്നടിച്ചു. പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച മസൂദ് പെസഷ്‌കിയാന്‍ ഇറാൻ നയതന്ത്രത്തിലേക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി. അമേരിക്ക അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും ഇറാന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇറാന് വേണ്ടത് ആണവോര്‍ജ്ജം മാത്രമാണെന്നും അണുബോംബ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലൂടെ ആയുധങ്ങള്‍ കടത്താനാവില്ലെന്നും അമേരിക്കയുടെ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി. ആയത്തുള്ള അലി…

Read More