ഇന്ത്യ-ചൈന-റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന്; അതിർത്തി തർക്കം ചർച്ചയാകില്ല

ഇന്നലെ ഇന്ത്യ-ചൈന സൈനിക കമാൻഡർമാർ തമ്മിൽ അതിർത്തി വിഷയത്തിൽ ചർച്ച നടന്നിരുന്നു. 13 മണിക്കൂറോളം നീണ്ട ചർച്ചയാണ് നടന്നത്. മെയ് മാസത്തിലെ സാഹചര്യം അതിർത്തിയിൽ പുന:സ്ഥാപിക്കണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിന്നു. അതേസമയം ചൈനയുടെ നിലപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല ഗൽവാനിൽ നടന്ന സംഘർഷത്തിൽ തങ്ങളുടെ കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടതായി ചർച്ചയിൽ ചൈന സമ്മതിച്ചു. ഇതാദ്യമായാണ് ചൈന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് റഷ്യയിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാജ്‌നാഥ് സിംഗ്…

Read More

രാജ്യത്ത് ഇന്ധനവില തുടർച്ചയായ 17ാം ദിവസവും ഉയർന്നു

രാജ്യത്തെ പെട്രോൾ, ഡീസൽ വില തുടർച്ചയായ പതിനേഴാം ദിവസവും ഉയർന്നു. ഡീസൽ ലിറ്ററിന് 52 പൈസയും പെട്രോൾ ലിറ്ററിന് 19 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ 17 ദിവസം കൊണ്ട് ഡീസിന് 9.50 പൈസയും പെട്രോളിന് 8.52 പൈസയുമാണ് വർധിപ്പിച്ചത്. നിലവിൽ പെട്രോൾ വില ലിറ്റിന് 80 രൂപ കടന്നു. ജൂൺ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ദിനംപ്രതി ഉയർത്താൻ ആരംഭിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ തന്നെയാണ് ഇന്ധന കമ്പനികൾ പെട്രോൾ, ഡീസൽ വില…

Read More

പുൽവാമയിൽ ഏറ്റുമുട്ടൽ: ഒരു ജവാന് വീരമൃത്യു; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ സി ആർ പി എഫ് ജവാൻ വീരമൃത്യു വരിച്ചു. പുൽവാമയിലെ ബാൻസു മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിട്ടുണ്ട്. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ സി ആർ പി എഫ് ഹെഡ് കോൺസ്റ്റബിളാണ് മരിച്ചത്. സംഭവത്തിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി കാശ്മീർ സോൺ ഐജി വിജയകുമാർ അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികൾ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെയാണ് സിആർപിഎഫ്, സൈന്യം, കാശ്മീർ…

Read More