കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോട്ടയം∙ യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് െലയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവരുടെ മൃതദേഹമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കുക. അഞ്ജനയുടെ സംസ്‌കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. ആൻ മേരി മാത്യുവിന്റെ മൃതദേഹം ഭർത്താവ് പള്ളത്ര ജേക്കബ് ആൻഡ്രൂസിന്റെ (മിഥുൻ) നാടായ പള്ളത്ത് നാളെ രാവിലെ 10ന് എത്തിക്കും. സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ (കല്ലൂപ്പറമ്പിൽ) പള്ളിയിലെ…

Read More

പുരപ്പുറ സോളർ: പിഎം സൂര്യ ഘർ പദ്ധതിക്ക് ‘ചെക്ക്’ വച്ച് കിഴക്കനേഷ്യൻ രാജ്യം; ആര് മുന്നേറും?

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുകയും അതിവേഗം ജനപ്രിയമാവുകയും ചെയ്ത പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യ ഘറിന്’ തായ്‍ലൻഡിൽ നിന്നൊരു വെല്ലുവിളി. മോദി സർക്കാർ ഇന്ത്യക്കാർക്ക് വാഗ്ദാനം ചെയ്യുന്ന സബ്സിഡിയുടെ ഏതാണ്ട് ഇരട്ടിയാണ് തായ്‍ലൻഡുകാർക്ക് തായ് സർക്കാർ ഓഫർ ചെയ്യുന്നത്. പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. തുടർന്ന് അധിക കിലോവാട്ടിന് 18,000…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന്‌ മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്നലെ…

Read More