വൈറലായി നവ്യാ നായരുടെ ഡാല്‍ഗോന കോഫി
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ഡാല്‍ഗോണ കോഫിയാണ്. സൗത്ത് കൊറിയന്‍ സ്‌പെഷലാണ് ഡാല്‍ഗോണ. ഇപ്പോഴിതാ ഡാല്‍ഗോണ വീട്ടില്‍ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നവ്യ നായര്‍. തന്റേതായ ചില ടിപ്‌സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട് .വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഡാല്‍ഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡര്‍, പഞ്ചസാര, പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്താണ് ഡാല്‍ഗോണ കോഫി തയ്യാറാക്കുന്നത്. കോഫി പൗഡര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 2 ടേബിള്‍ സ്പൂണ്‍…