‘സഞ്ജു വേറെ ലെവല്‍; ചെന്നൈ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍’! വാഴ്ത്തി മുന്‍ താരം
ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുന്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ചെന്നൈയില്‍ ചില്ലറ സമ്മര്‍ദമല്ല സഞ്ജു അനുഭവിച്ചതെന്നും അത് മറികടന്ന് ഇത്രയും മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിന്‍റെ ബാറ്റിങ് പ്രശംസനീയമാണെന്നും താരം പറഞ്ഞു. ഡല്‍ഹിക്കെതിരെ ചൊവ്വാഴ്ച 52 പന്തില്‍ നിന്ന് പുറത്താകാതെ 87 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും ആറ് സിക്സുമടങ്ങുന്ന സഞ്ജുവിന്‍റെ കളിയാണ് ചെന്നൈയെ വിജയതീരത്ത് എത്തിച്ചത്. ‘ആദ്യ രണ്ട് മല്‍സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതെ…
