Headlines

ചാഞ്ചാടി സ്വര്‍ണവില; രാവിലെ തന്നെ നിരക്കുകളില്‍ രണ്ട് തവണ മാറ്റം

  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ തന്നെ നിരക്കുകളില്‍ രണ്ട് തവണ വ്യതിയാനമുണ്ടായി. ആദ്യം പവന് 1,06,000 രൂപയാകുകയും പിന്നീട് ഇത് കുറഞ്ഞ് 1,05,440 രൂപയിലെത്തുകയുമായിരുന്നു. ഏറ്റവുമൊടുവില്‍ ഗ്രാമിന് 140 രൂപയാണ് കൂടിയത്. പവന് 1120 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,180 രൂപയായി.     ഇന്നലെ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധിച്ചുവെങ്കിലും വൈകീട്ടോടെ ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും ഇടിഞ്ഞിരുന്നു. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും,…

Read More

കശുവണ്ടി വികസന അഴിമതി: പ്രതികളെ വിചാരണ ചെയ്യാൻ അനുമതി; സർക്കാർ കോടതിയെ അറിയിച്ചു

  കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ കാര്യം ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ. എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യും. ഉത്തരവ് ഹാജരാക്കണമെന്ന് കോടതി. രണ്ട് ദിവസത്തിനകം നൽകാമെന്ന് സർക്കാർ. കേസ് ബുധനാഴ്ച പരിഗണിക്കും.     പിണറായി സർക്കാർ മൂന്ന് തവണ അനുമതി നിഷേധിച്ചതിലാണ് ഇപ്പോൾ വിഡി സതീശൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങൾ മാത്രമാണ് സിബിഐ…

Read More

‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, തിരനുരയും ചുരുള്‍ മുടിയില്‍, കാറ്റേ നീ വീശരുതിപ്പോള്‍…’; കൈവെച്ചതെല്ലാം പൊന്നാക്കിയ എം ജി രാധാകൃഷ്ണനെ ഓര്‍ക്കുമ്പോള്‍…

  സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. ഒന്നര പതിറ്റാണ്ടിനുശേഷവും ശ്രുതിമധുര ഗാനങ്ങളിലൂടെ എം ജി രാധാകൃഷ്ണന്‍ മലയാളി ഹൃദയങ്ങളില്‍ ഇന്നും നിത്യഹരിതസാന്നിധ്യമായി ജീവിക്കുന്നു. (music director mg radhakrishnan death anniversary)     ലളിതസുന്ദരമായിരുന്നു എം ജി രാധാകൃഷ്ണന്റെ ഈണങ്ങള്‍. പ്രണയവസന്തം തളിരണിയുന്ന ആ ഗാനങ്ങള്‍ ഹൃദയം കൊണ്ടാണ് മലയാളികള്‍ കേട്ടത്. ആകാശവാണിയുടെ ലളിത സംഗീതവിഭാഗത്തിലാണ് എം ജി രാധാകൃഷ്ണന്റെ തുടക്കം. രാധാകൃഷ്ണന്റെ വരവോടെ ആകാശവാണിയിലെ ‘ലളിതസംഗീതപാഠം’ ഏറെ…

Read More

കേരളാ ബാങ്ക് ഭരണം നഷ്ടപ്പെടാതിരിക്കാൻ ബദൽ നീക്കവുമായി CPIM; സംഘങ്ങളെ കൊണ്ട് സി ക്ലാസ് അംഗത്വം എടുപ്പിക്കാൻ നിർദേശം

  കേരളാ ബാങ്ക് ഭരണം നഷ്ടപ്പെടാതിരിക്കാൻ ബദൽ നീക്കവുമായി സിപിഐഎം. പാർട്ടി നിയന്ത്രണത്തിലുളള സംഘങ്ങളെ കൊണ്ട് കേരള ബാങ്കിൽ സി ക്ലാസ് അംഗത്വം എടുപ്പിക്കാൻ നിർദ്ദേശം. ബാങ്ക് ഭരണം പിടിക്കാൻ സർക്കാർ നീക്കം നടത്തുമെന്ന ആശങ്കയിലാണ് നീക്കം. പ്രാഥമിക സംഘങ്ങൾക്ക് പുറമേയുള്ള സംഘങ്ങൾക്ക് കേരള ബാങ്കിൽ സി ക്ലാസ് അംഗത്വമാണുളളത്. സി ക്ലാസ് സംഘങ്ങളിലെ അംഗങ്ങൾക്ക് വോട്ടവകാശം നൽകി യുഡിഎഫ് കേരള ബാങ്ക് ഭരണം പിടിച്ചേക്കും എന്ന നിഗമനത്തിലാണ് നീക്കം.     നിലവിൽ കേരളാ ബാങ്ക്…

Read More

കേരള സർവകലാശാലയിൽ പ്രതിഷേധ രാജി: സ്റ്റാൻഡിങ് കോൺസൽ തോമസ് എബ്രഹാം രാജിവെച്ചു

  കേരള സർവകലാശാല സ്റ്റാൻഡിങ് കോൺസൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. കോൺസൽ സ്ഥാനത്തുനിന്ന് തോമസ് എബ്രഹാമിനെ നീക്കി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതിനെ തുടർന്നാണ് രാജി. രാജിക്കത്ത് സർവകലാശാല രജിസ്ട്രാർക്ക് കൈമാറി. വൈസ് ചാൻസലർക്കെതിരെ രാജിക്കത്തിൽ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്ന് രാജിക്കത്തിൽ തോമസ് എബ്രഹാം ചൂണ്ടിക്കാണിക്കുന്നു.     സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ അധികാരമുള്ളത് സിൻഡിക്കേറ്റിനെന്നും കത്തിൽ…

Read More

കശുവണ്ടി വികസന അഴിമതി: ‘LDF സർക്കാർ പ്രതികളെ സംരക്ഷിച്ചു; പിണറായി വിജയനും പ്രതികളും തമ്മിലുള്ള അവിശുദ്ധ ബന്ധം’; പരാതിക്കാരൻ

  കശുവണ്ടി വികസന കോർപറേഷൻ അഴിമതികക്കേസിൽ എൽഡിഎഫ് സർക്കാർ പ്രതികളെ സംരക്ഷിച്ചെന്ന് പരാതിക്കാരനായ കടകംപള്ളി മനോജ്.പിണറായി വിജയനും പ്രതികളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് നടപടി വൈകിപ്പിച്ചത്. പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ പോരാടുമെന്നും കേസ് ഇതുവരെ എത്തിയതിൽ വലിയ സന്തോഷം കടകംപള്ളി മനോജ് പറഞ്ഞു     പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കോടതി അനുമതി കൊടുത്തിട്ട് എൽഡിഎഫ് സർക്കാർ അനുവാദം നിഷേധിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും വ്യക്തിപരമായി അഴിമതിയെക്കുറിച്ച് നന്നായി അറിയുന്ന…

Read More

കാഫിർ സ്ക്രീൻഷോട്ട് കേസ്: MSF നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി SIT

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. എൽഡിഎഫ് നൽകിയ പരാതിയിലായിരുന്നു മുഹമ്മദ് കാസിമിനെ പ്രതി ചേർത്തത്.     കാസിമിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു, പിന്നാലെ കാസിം കുറ്റക്കാരൻ അല്ല എന്ന് പോലീസ് കോടതിയെ അറിയിച്ചു. സന്ദേശം വ്യാജമാണെന്ന് കാണിച്ച് യൂത്ത് ലീഗും പരാതി നൽകിയിരുന്നു. രണ്ട് വർഷമായി നിയമപോരാട്ടത്തിൽ ആയിരുന്നു മുഹമ്മദ്…

Read More

ഡോക്ടര്‍മാര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഹരി വില്‍പ്പന; മുഖ്യവിതരണക്കാര്‍ പിടിയില്‍

  കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മുഖ്യവിതരണക്കാര്‍ കുടുങ്ങിയത്. അമല്‍ ജോര്‍ജ്, അഭിജിത് എന്നിവരെയാണ് ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്.   ‘പ്രീമിയം കസ്റ്റമേര്‍സി’നെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ചേരാനെല്ലൂരില്‍ വീട് വാടകയ്ക്ക് എടുത്ത് സംഘം ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു.   അമല്‍ ജോര്‍ജിനെ നേരത്തെ ലഹരിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ അന്ന്…

Read More

നാടകീയം, ഉജ്ജ്വലം; എക്‌സ്ട്രാ ടൈമില്‍ വിജയ ഗോള്‍; സെനഗലിനെ തകര്‍ത്ത് ബെല്‍ജിയം

  സെനഗലിനെതിരെ ബെല്‍ജിയത്തിന് നാടകീയ ജയം. എക്‌സ്ട്രാ ടൈമിലാണ് ബെല്‍ജിയം വിജയ ഗോള്‍ നേടിയത്. രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് നാടകീയ തിരിച്ചുവരവ്. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. (World Cup 2026: Belgium stun Senegal with dramatic comeback)     എക്‌സ്ട്രാ ടൈമിന്റെ അവസാനം ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ചത് യൂറി ടിലിസ്മാനാണ്. ജയത്തോടെ ബെല്‍ജിയത്തിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിക്കാനായി. 2018ലെ ചരിത്രം ബെല്‍ജിയം ആവര്‍ത്തിക്കുകയാണ്. അന്നത്തെ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഇതുപോലെ…

Read More

നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

  സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. ( kerala rains yellow alert in 3 districts july 02)     ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍,…

Read More