ഈങ്ങാപ്പുഴ നുറാനടുനിന്നും കല്പറ്റക്ക് പോകുകയായിരുന്ന 5 അംഗസംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ഈങ്ങാപ്പുഴ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു പുഴയിലേക്കുമറിഞ്ഞു 2 കുട്ടികളടക്കം 5 യാത്രകർ ഉണ്ടായിരുന്നു ആർക്കും പരിക്കില്ല വെളുപ്പിനെ 1.30 നാണു സംഭവം
The Best Online Portal in Malayalam