കമ്പളക്കാട് : വയനാട്ടിലെ ജനങ്ങളെയും കാർഷിക മേഖലയെയും ബാധിക്കുന്ന ബഫർ സോൺ പ്രഖ്യാപനം പുന:പരിശോധിക്കണമെന്ന് വയനാട് ടയർ വർക്ക്സ്അസോസിയേഷൻ (ടി.ഡബ്ള്യു.എ) വയനാട് ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കബ്ളക്കാട് കാപ്പിലോ ഓഡിറ്റോറിിയത്തിൽ വെച്ച് നടത്തിയ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് പി.സി. ബിജു ഉദ്്ഘാടനം ചെയ്തു. റഫീഖ് പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.