വെള്ളമുണ്ട സെക്ഷനു കീഴില്‍ വരുന്ന മൂളിത്തോട്, അഞ്ചാംപീടിക ഭാഗങ്ങളില്‍ (ബുധന്‍) രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 5.30 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ റെസ്റ്റ് ഹൗസ് ഏരിയ, എസ് .പി ഓഫീസ് ഏരിയ എന്നിവിടങ്ങളില്‍ (ബുധന്‍) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്ലബ് സെന്റര്‍ ,ഡോക്ടര്‍പടി കാപ്പുംകുന്ന് എന്നിവിടങ്ങളില്‍ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
The Best Online Portal in Malayalam