കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ.
കണിയാംമ്പറ്റ ടൗൺ ഉൾപ്പെടുന്ന 4-ാം വാർഡ് പൂർണ്ണമായും മൈക്രോ കണ്ടെയ്ൻമെന്റ് സോൺ.
മേപ്പാടി പഞ്ചായത്ത് ചെമ്പോത്തറ വാർഡ്.
പനമരം മലങ്കര കോളനി, പനമരം വാർഡ് 9 ലെ പരക്കുനി കോളനി, പനമരം കൈപ്പാട്ട്ക്കുന്ന്.
വേങ്ങപ്പള്ളി ഏരിയ, വേങ്ങപ്പള്ളി തൊണ്ടാർ കോളനി
പൂതാടി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്.
മീനങ്ങാടി ചീരാംകുന്ന് ഭാഗം.
നൂൽപുഴ കൊട്ടനോട് കോളനി.
തിരുനെല്ലി അപ്പപ്പാറ പിഎച്ച്സിക്ക് കീഴിലുള്ള തോ ൽപ്പെട്ടി, അരണപാറ പ്രദേശങ്ങൾ.
അമ്പലവയൽ 16-ാം വാർഡ് നെല്ലാറച്ചാൽ.
എന്നീ സ്ഥലങ്ങൾ മൈക്രോ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തി.