വയനാട് ജില്ലയില്‍ ഇന്ന് (18.09.20) 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേർ വിദേശത്ത് നിന്നും വന്നവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2424 ആയി. 1869 പേര്‍ രോഗമുക്തരായി. നിലവില്‍ 542 പേരാണ് ചികിത്സയിലുള്ളത്.
*സമ്പര്‍ക്കത്തിലൂടെ രോഗം* *സ്ഥിരീകരിച്ചവര്‍:*
സുൽത്താൻ ബത്തേരി നഗരസഭ – 11 പേർ, പൊഴുതന, പടിഞ്ഞാറ
ത്തറ സ്വദേശികളായ 7 പേർ വീതം, തരിയോട്, വെള്ളമുണ്ട പഞ്ചായത്ത് – 6 പേർ വീതം, എടവക സ്വദേശികളായ നാല് പേർ , മീനങ്ങാടി,മേപ്പാടി സ്വദേശികളായ മൂന്ന് പേർ .വീതം, തൊണ്ടർനാട്, കണിയാമ്പറ്റ, അമ്പലവയൽ, നെൻമേനി സ്വദേശികളായ 2 പേർ വീതം, നൂൽപ്പുഴ, തിരുനെല്ലി, പനമരം, മാനന്തവാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും രണ്ട് കോഴിക്കോട് സ്വദേശികളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
വിദേശം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍:
സപ്തംബർ രണ്ടിന് കർണാടകയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി (55), സെപ്റ്റംബർ 12 ന് ആസാമിൽ നിന്ന് വന്ന സുഗന്ധഗിരി സ്വദേശി (30), ഉത്തർപ്രദേശിൽ നിന്ന് വന്ന മേപ്പാടി സ്വദേശി (38), സപ്തംബർ 17ന് കർണാടകയിൽ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി (23), സപ്തംബർ ഏഴിന് ദുബായിൽ നിന്ന് വന്ന പൊഴുതന സ്വദേശി (45), സപ്തംബർ നാലിന് സൗദി അറേബ്യയിൽ നിന്ന് വന്ന പൊഴുതന സ്വദേശി (29), എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും എത്തി രോഗബാധിതരായി