കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്റ്‌സ് അറസ്റ്റ് ചെയ്ത സുല്‍ത്താന്‍ ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എംകെ കുര്യനെ ഫയര്‍ഫോഴ്‌സ് ഡിജിപി സസ്‌പെന്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് വന്നത്. ഈ മാസം ആറിനാണ് കൈക്കൂലി വാങ്ങുന്നതിനിടെ കുര്യനെ വിജിലന്റ്‌സ് ഓഫീസില്‍ വച്ച് പിടികൂടിയത്. നിലവില്‍ റിമാന്റിലാണ് ഇദ്ദേഹം
The Best Online Portal in Malayalam