വയനാട്ടിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

സുൽത്താൻ ബത്തേരി നഗരസഭയിലെ വാർഡ് 15, വാർഡ് 23, വാർഡ് 24 എന്നിവയും കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.

പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3(മണല്‍വയല്‍),വാര്‍ഡ് 16(കേണിച്ചിറ)ല്‍ പ്പെട്ട പൂതാടി വില്ലേജ് ഓഫീസ് പരിസരം മുതല്‍ കേണിച്ചിറ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരം വരെയുള്ള ഭാഗവും വാര്‍ഡ് 2ല്‍ പെട്ട കേണിച്ചിറ ടൗണ്‍ മുതല്‍ പഞ്ചായത്ത് ഓഫീസ് പരിസരം വരെയുള്ള ഭാഗവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ഉത്തരവിറക്കി.