മത്സരത്തിലേക്ക് തിരിച്ചെത്തി ഇന്ത്യ; ന്യൂസിലാൻഡിന്റെ ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു
കാൺപൂർ ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സിനെതിരെ മികച്ച രീതിയിൽ തുടങ്ങിയ ന്യൂസിലാൻഡിന് മൂന്നാം ദിനം അവസാന സെഷനെത്തുമ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച കിവീസിന് ആദ്യ വിക്കറ്റ് വീഴുന്നത് 151 റൺസിലാണ് 89 റൺസെടുത്ത വിൽ യംഗാണ് ആദ്യം പുറത്തായത്. പിന്നാലെ എത്തിയ വില്യംസൺ 18 റൺസിനും റോസ് ടെയ്‌ലർ 11 റൺസിനും വീണു. ഹെൻ റി നിക്കോൾസ് 2 റൺസിന് കൂടി പുറത്തായതോടെ…
