ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്‌സ് ജയവുമായി ഇന്ത്യ; അശ്വിനും പട്ടേലിനും അഞ്ച് വിക്കറ്റ് വീതം

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. ഇന്നിംഗ്‌സിനും 25 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. പതിവ് പോലെ സ്പിന്നർമാരുടെ മികവിലാണ് ഇന്ത്യയുടെ ജയം. ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും ഇന്ത്യ പ്രവേശിച്ചു ഇന്ത്യക്കായി അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ അഞ്ച് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 365 റൺസിന് ഓൾ ഔട്ടായിരുന്നു. 160 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട്…

Read More

ബാബറി മസ്ജിദ് പൊളിച്ച കേസിൽ ഇന്ന് വിധി; അദ്വാനി ഉൾപ്പെടെ 48 പ്രതികൾ

  അയോധ്യ ബാബറി മസ്ജിദ് പൊളിച്ച കേസിൽ ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. ബിജെപി മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, കല്യാൺ സിംഗ്, ഉമാ ഭാരദി എന്നിവരുൾപ്പെടെ 48 പേരാണ് കേസിലെ പ്രതികൾ. ഇതിൽ 32 പേരാണ് ജീവനോടെയുള്ളത്. എല്ലാ പ്രതികളോടും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം കല്യാൺ സിംഗ്, ഉമാ ഭാരതി എന്നിവർ കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ കോടതിയിലെത്താൻ സാധ്യതയില്ല   1992 ഡിസംബർ ആറിനാണ് ബാബറി…

Read More

സിനിമാ ഷൂട്ടിങിനിടെ നടന്റെ തോക്കില്‍നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു

  വാഷിങ്ടണ്‍: സിനിമാ ചിത്രീകരണത്തിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പരിക്കേറ്റിട്ടുണ്ട്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍നിന്നാണ് വെടിയേറ്റത്. ന്യൂ മെക്‌സിക്കോയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. ഛായാഗ്രാഹകയെ ഹെലികോപ്റ്ററില്‍ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. അലെക് ബാള്‍ഡ് വിന്നിനെ…

Read More

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം

  മലപ്പുറം :പുഞ്ചിരിക്കുന്ന മുഖം, പതിഞ്ഞ ശബ്ദം,രഷ്ട്രീയവും മതവും സാമൂഹ്യ സേവനവും ഒരാളിൽ സമ്മേളിച്ച അപൂർവ വ്യക്തിത്വം.പകരം വയ്ക്കാനാകാത്ത ചരിത്ര നിയോഗമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ജനമനസുകളിൽ വ്യക്തി മുദ്രപതിപ്പിച്ച ശിഹാബ് തങ്ങളുടെ വിയോഗം ഇന്നും നികത്താനാവാത്ത വിടവാണ്. ബാബരി മസ്ജിദിന്റെ ധ്വംസന നാളിൽ മലയാളക്കരയിലെ സമാധാനത്തിന്റെ ശബ്ദ വീചികൾക് ശിഹാബ് തങ്ങളുടെ സ്വരമായിരുന്നു. കൊടപ്പനക്കൽ തറവാടിന്റെ വരാന്തയിലെ വട്ടമേശയ്ക്ക് അരികിൽ മാലോകർക്ക് മുഴുവൻ സ്വാന്തനവുമായി എന്നും തങ്ങളുണ്ടായിരുന്നു. മലർക്കെ തുറന്നിട്ട ആ കവാടം ആദ്യമായി…

Read More

വിജയ് രാത്രി 11.30ഓടെ ചെന്നൈ നീലംകരൈയിലെ വീട്ടിലെത്തി; ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ; വീട്ടിലേക്ക് മടങ്ങിയതിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

കരൂരില്‍ ടിവികെ റാലിയ്ക്കിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ കനത്ത സുരക്ഷ. അപകടത്തിന് പിന്നാലെ കരൂരില്‍ നിന്ന് വിജയ് തിരുച്ചിറപ്പള്ളിയിലേക്കും അവിടെ നിന്ന് ചെന്നൈ നീലംകരൈയിലെ വസിതിയിലേക്കും എത്തിയിരുന്നു. വിജയ്‌ക്കെതിരെ പ്രതിഷേധ സാധ്യതയും ആരാധകരും വരവും കണക്കിലെടുത്താണ് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്തത്തിന് ശേഷം ഒരു എക്‌സ് പോസ്റ്റല്ലാതെ മറ്റൊരു പ്രതികരണവും വിജയ്‌യുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കരൂരിലെ ആശുപത്രിയില്‍ പരുക്കേറ്റവരെ സമാശ്വസിപ്പിക്കാന്‍ വിജയ് ഉള്‍പ്പെടെയുള്ള ടിവികെ നേതാക്കള്‍ എത്താത്തത് ചൂണ്ടിക്കാട്ടി ഡിവികെ ഉള്‍പ്പെടെയുള്ള പാര്‍ട്ടിക്കാര്‍…

Read More

മുകേഷുമായുള്ള വിവാഹബന്ധം മേതിൽ ദേവിക വേർപ്പെടുത്തുന്നു; ഡിവോഴ്‌സ് നോട്ടീസ് അയച്ചതായി റിപ്പോർട്ട്

നടനും കൊല്ലം എംഎൽഎയുമായ മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താനൊരുങ്ങി മേതിൽ ദേവിക. വിവാഹ മോചനമാവശ്യപ്പെട്ട് ദേവിക കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. 2013 ഒക്ടോബർ 24നാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരത്തെ അഭിഭാഷകൻ മുഖാന്തരമാണ് ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. എട്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും പിരിയാനൊരുങ്ങുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നുവിത്. സിനിമാ നടി സരിത ആയിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ.

Read More

നിയന്ത്രണങ്ങൾ നിലനിൽക്കേ പുതുവര്‍ഷത്തെ വരവേറ്റ് ലോകം; എല്ലാ വായനക്കാർക്കും ‘മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ’ നവവത്സരാശംസകൾ

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെ ലോകം വരവേറ്റു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് കേരളത്തില്‍ ഉള്‍പ്പെടെ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണണമേര്‍പ്പെടുത്തിയിരുന്നു. രാത്രി 10 മണി വരെയാണ് സമയം അനുവദിച്ചിരുന്നത്. എങ്കിലും വീടുകളിലും സ്വകാര്യ ആഘോഷചടങ്ങിലും നിയന്ത്രണം പാലിച്ച്‌ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വലിയ പുതുവല്‍സര ആഘോഷങ്ങള്‍ നടക്കാറുളള ഫോര്‍ട്ട് കൊച്ചി അടക്കമുളള സ്ഥലങ്ങളില്‍ ഇത്തവണ ആഘോഷങ്ങളുണ്ടായിരുന്നില്ല. നഗരങ്ങളില്‍ സൗഹൃദക്കൂട്ടായ്മകള്‍ നടത്തുന്ന ആഘോഷങ്ങള്‍ മാത്രമേ ഉളളൂ. ക്രൈസ്തവ ദേവാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുതുവല്‍സരശുശ്രൂഷകള്‍ക്ക് കലക്ടര്‍മാര്‍ അനുമതി നല്‍കിയിരുന്നു….

Read More

വാളയാർ കേസിൽ പോലീസ് തുടരന്വേഷണം വേണ്ടെന്ന് മാതാപിതാക്കൾ; സിബിഐ അന്വേഷിക്കണം

വാളയാർ കേസിൽ പോലീസിന്റെ തുടരന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ. സിബിഐ അന്വേഷണമാണ് ഇവർ ആവശ്യപ്പെടുന്നത്. കേസ് വഷളാക്കിയത് പോലീസ് ഉദ്യോഗസ്ഥരാണ്. ഇവർക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി നടപടി ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു. തുടർ വിചാരണ നടത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യമെങ്കിൽ പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. വിചാരണ കൃത്യമായി നടത്തുന്നതിൽ ജഡ്ജി പരാജയപ്പെട്ടുവെന്ന വിമർശനവും ഹൈക്കോടതി നടത്തിയിട്ടുണ്ട്.

Read More

‘തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് കൂടുതൽ കക്ഷികൾ വരും’; ഇനി യുഡിഎഫിൻ്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശൻ

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും യുഡിഎഫിലേക്ക് പുതിയ കക്ഷികൾ വരുമെന്ന് സതീശന്‍ പറഞ്ഞു. എല്ലാ തവണത്തേക്കാളും വ്യത്യസ്തമായി ടീം യുഡിഎഫ് ആയിട്ടാണ് ഈ പ്രാവശ്യം ഞങ്ങൾ മത്സരിക്കുന്നത്. വാര്‍ഡ് ഡിവിഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് കുടുംബ സംഗമങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വിപുലീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിപുലീകൃത മുന്നണിയായെന്നും…

Read More

ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് വ്യാപനം; സെപ്റ്റംബറിൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് മാറ്റി

നൂറിലധികം ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സെപ്റ്റംബറിൽ നടക്കേണ്ട പൊതു തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പ്രധാനമന്ത്രി ജസീന്ത ആർഡനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഓക് ലാൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഒക്ടോബർ 17ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായും പാർട്ടി നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ജസീന്ത അറിയിച്ചു. തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്നും ഈ സാഹചര്യത്തിൽ പാർട്ടികൾക്ക് കൂടുതൽ സമയം പ്രചരണത്തിനായി ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങൾ…

Read More