നെയ്യാറ്റിൻകര ഗോപൻ്റെ സമാധി സ്ഥലം തീർഥാടന കേന്ദ്രമാക്കാൻ കുടുംബം; കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

നെയ്യാറ്റിൻകര ഗോപന്റെ സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നിലവിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം സമാധി സ്ഥലം തീർത്ഥാടകേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സമാധിയായെന്ന് ചുവരിൽ പതിച്ച പോസ്റ്റർ കണ്ടാണ് ചുമട്ടുതൊഴിലാളിയായിരുന്ന മണിയനെന്ന ഗോപൻ സ്വാമി മരിച്ച വിവരം നാട്ടുകാർ അറിയുന്നത്. ഗോപൻ സ്വാമിയുടെ മരണത്തിൽ സംശയമുയർന്നതോടെ ഗോപൻ സ്വാമിയുടെ സമാധി ചർച്ചയായത്. ഹൈക്കോടതി വരെ ഇടപെട്ട സമാധി വിവാദം.മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം വരെ നടത്തി. ഇന്ന് ഗോപൻ സ്വാമിയുടെ സമാധിസ്ഥലം ഒരു…

Read More

ചെന്നൈയെ നാണം കെടുത്തി ഡൽഹി തുടങ്ങി; വിജയം ഏഴ് വിക്കറ്റിന്

ഐപിഎല്ലിൽ ധോണി പടയെ തീർത്തും നിക്ഷ്പ്രഭരാക്കിയായിരുന്നു ഡൽഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന മികച്ച സ്‌കോർ നേടിയിട്ടും യാതൊരു വെല്ലുവിളികളുമില്ലാതെന്ന പോലെയാണ് ഡൽഹി വിജയലക്ഷ്യം ചേസ് ചെയ്തത് ഓപണർമാരായ ധവാനും പൃഥ്വി ഷായും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 13.3 ഓവറിൽ 138 റൺസ്. ആദ്യ പത്തോവറിൽ തന്നെ ഡൽഹി സ്‌കോർ 100 കടത്തി. ഇതിനിടെയിൽ ധവാനും ഷായും അർധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. 38 പന്തിൽ…

Read More

പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കും

മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കും. വേങ്ങരയിൽ പുതിയ സ്ഥാനാർഥി മത്സരിക്കും. കാലങ്ങൾക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം തട്ടകമായ മലപ്പുറത്തേയ്ക്ക് തിരിച്ചെത്തുന്നത്. മുസ്ലിം ലീഗിന്റെ ജില്ലാ ആസ്ഥാനം അടങ്ങുന്ന മണ്ഡലത്തിൽ നിഷ്പ്രയാസം കുഞ്ഞാലിക്കുട്ടിയ്ക്ക് നിഷ്പ്രയാസം വിജയിക്കാനാകും. മൂന്ന് ടേം വ്യവസ്ഥ പൂർത്തിയാക്കിയതിനെത്തുടർന്ന് നിലവിൽ മലപ്പുറത്തെ സിറ്റിംഗ് എംഎൽഎ ആയ പി. ഉബൈദുല്ലയ്ക്ക് സീറ്റില്ല. ഉബൈദുല്ലയ്ക്ക് പുറമെ കാസർകോട്-എൻ.എ. നെല്ലിക്കുന്ന്, തിരൂരങ്ങാടി-കെ.പി.എ മജീദ്, മഞ്ചേരി-യു.എ. ലത്തീഫ്,വള്ളിക്കുന്ന്-പി.അബ്ദുൽ ഹമീദ്…

Read More

സിഐ സുധീറിനെതിരെ നടപടി വേണം; സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി അൻവർ സാദത്ത് എംഎൽഎ

ആലുവയിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ. സിഐ സുധീറിനെ സ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ആലുവ പോലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരിക്കുകയാണ്. സിഐ ഡ്യൂട്ടിക്കായി എത്തിയതിന് പിന്നാലെയാണ് എംഎൽഎ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റുന്നതുവരെ സമരം തുടരുമെന്ന് എംഎൽഎ അറിയിച്ചു. നിരവധി പരാതികളാണ് സിഐ സുധീറിനെതിരെ ഉയരുന്ന ഉയരുന്നത് ആലുവ സ്റ്റേഷനിൽ തന്നെ പരാതിയുമായി എത്തിയ മറ്റൊരു പെൺകുട്ടിയോടും ഇയാൾ…

Read More

കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനവും: കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനങ്ങൾ

  ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനൊപ്പം കൊവിഡ് വ്യാപനവും രൂക്ഷമായതോടെ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. പഞ്ചാബും ബിഹാറും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താനും വിവിധ സംസ്ഥാനങ്ങൾ ആലോചിക്കുന്നുണ്ട് രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കാമെന്ന് കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിൽ ഇന്നലെ 2731 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1489 പേരും  ചെന്നൈയിലാണ്. ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കൊവിഡ് ആശുപത്രിയാക്കി മാറ്റി. 904 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിൽ…

Read More

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ്; ഐസോലേഷനിൽ പ്രവേശിച്ചു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഹൈദരാബാദിലാണ് അദ്ദേഹമുള്ളത്. ഹൈദരാബാദിൽ ഉപരാഷ്ട്രപതി ഒരാഴ്ച ഐസോലേഷനിൽ തുടരുമെന്ന് ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് ഉപരാഷ്ട്രപതിയുടെ കൊവിഡ് പരിശോധന ഫലം ലഭിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ഐസോലേഷനിലേക്ക് മാറണമെന്നും പരിശോധന നടത്തണമെന്നും വെങ്കയ്യ നായിഡു അഭ്യർഥിച്ചു.

Read More

കനത്ത മഴ; തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല: പി.സി ജോര്‍ജിന്റെ വീടും മുങ്ങി

  കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട് തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോര്‍ജ് പറയുന്നു.

Read More

നടപടിയുമായി കുവൈത്ത്; ഇറാനിയൻ നയതന്ത്രജ്ഞർ ഉടൻ രാജ്യം വിടണം

  ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ ഇരുപത്തിനാല് മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന്റെ നടുക്കത്തിലാണ് ലോകരാജ്യങ്ങളിൽ. ഇന്നു രാവിലെ ഹോർമുസ് കടലിടുക്കിനടുത്തുള്ള ഖഷാം ദ്വീപിലേക്ക് അമേരിക്കൻ സെൻട്രൽ കമാൻഡ് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്.     കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. 63…

Read More

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ജീവനക്കാര്‍ക്കെതിരെ നടപടി

  അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാതട്ടിപ്പില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. 40 ജീവനക്കാരെ വഴിപാടുകള്‍ എണ്ണുന്ന ചുമതലയില്‍ നിന്ന് മാറ്റി. സംഭാവനകള്‍ തിട്ടപ്പെടുത്തുന്ന വിഭാഗത്തില്‍ സുരക്ഷ ശക്തമാക്കി. ഇതിനോടകം നൂറിലധികം പേരെ എസ്‌ഐടി ചോദ്യം ചെയ്തു. പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. അതേസമയം, ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യവുമായി കര്‍സേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു.     ഇതിനിടെ, തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പൊതു താത്പര്യം…

Read More