കോവിഡ് വ്യാപനം രൂക്ഷം; ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി. സംസ്ഥാനത്തെ സ്ഥിതി കണക്കിലെടുത്ത് ബംഗാളില്‍ ലോക്ഡൗണ്‍ നീട്ടാന്‍ തിങ്കളാഴ്ചയാണ് മമത സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബംഗാളില്‍ 1,836 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 2,022 പേര്‍ രോഗമുക്തരായതായും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഇതോടെ ബംഗാളില്‍ ആകെ 14,55,453 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 29 മരണവും സ്ഥിരീകരിച്ചു. ആകെ മരണം 17,612…

Read More

ആരാധനാലയങ്ങൾ ഇപ്പോൾ തുറക്കില്ല; കുറച്ചു ദിവസം കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക് ഡൗൺ ലഘൂകരിക്കുമെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ കുറച്ചുദിവസം കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തിൽ അനുവദിക്കാനാകില്ല ആരാധനാലയങ്ങൾ പ്രവർത്തിക്കാൻ അനുമതി വേണമെന്ന് വിശ്വാസികൾ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. സംസ്ഥാനത്തെ നാലായി തിരിച്ചാണ് ലോക്ക് ഡൗൺ ലഘൂകരിക്കുക. അന്തർജില്ലാ പൊതുഗതാഗതത്തിന് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. ഓട്ടോ റിക്ഷകൾക്കും ടാക്‌സികൾക്കും ചില വ്യവസ്ഥകളോടെ അനുമതി നൽകും. ബാർബർ ഷോപ്പുകൾക്ക് അനുമതിയുണ്ടാകും….

Read More

ആയിരക്കണക്കിന് പോർഷേ, ഔഡി കാറുകളുമായി വന്ന ചരക്കുകപ്പലിന് തീപിടിച്ചു; ജീവനക്കാരെ രക്ഷപ്പെടുത്തി

ആയിരക്കണക്കിന് ആഡംബര കാറുകളുമായി എത്തിയ ഭീമൻ ചരക്കുകപ്പലിന് തീപിടിച്ചു. ദി ഫെലിസിറ്റ് ഏസ് എന്ന പനാമ ചരക്കുകപ്പലിനാണ് തീപിടിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപിന് സമീപത്താണ് ചരക്കുകപ്പൽ കുടുങ്ങിയത്. കപ്പലിലിലുണ്ടായിരുന്ന 22 പേരെ രക്ഷപ്പെടുത്തി. പോർച്ചുഗീസ് നാവിക, വ്യോമസേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം കപ്പൽ ഉപേക്ഷിച്ച നിലയിൽ കടലിൽ ഒഴുകി നടക്കുകയാണ്. ഔഡി, പോർഷെ, ലംബോർഗിനി കമ്പനികളുടെ കാറുകളാണ് കപ്പലിലുള്ളത്. തങ്ങളുടെ 3965 കാറുകൾ കപ്പലിലുണ്ടെന്ന് ഫോക്‌സ് വാഗൺ അറിയിച്ചു. 1100 പോർഷെ കാറുകളും കപ്പലിലുണ്ട്. തീപിടിത്തത്തിന്റെ…

Read More

റോഡ് മുറിച്ച് കടക്കുന്ന തള്ളക്കടുവയും 3 കുഞ്ഞുങ്ങളും; മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന ദൃശ്യങ്ങൾ വ്യാജം

ഇടുക്കി മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന് വ്യാജപ്രചരണം. തള്ളക്കടുവയും 3 കുഞ്ഞുങ്ങളും റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മാട്ടുപ്പെട്ടി കുണ്ടളയിൽ കടുവയും കുഞ്ഞുങ്ങളും ഇറങ്ങിയെന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ കണ്ട നാട്ടുകാർ വനംവകുപ്പിനെ ആശങ്ക അറിയിച്ചു. ആദ്യഘട്ട പരിശോധനയിൽ കടുവ ഇറങ്ങിയതിന്റെ സൂചനകൾ ഒന്നും വനംവകുപ്പിന് ലഭിച്ചില്ല. പിന്നീട് ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇതോടെ നാലുവർഷം മുമ്പ് ഛത്തീസ്ഗഡ് ബിജാപൂരിൽ ഇറങ്ങിയ കടുവയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളാണെന്ന് കണ്ടെത്തി. കാറിലിരുന്ന് പകർത്തിയ ദൃശ്യങ്ങളാണ്…

Read More

പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ രാജി വെച്ചു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ ഇദ്ദേഹത്തെ കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും പ്രതികളായ നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ മാസം 26-നാണ് കേസ് സംബന്ധിച്ച അന്തിമ ഹിയറിംഗ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുൻപേയാണ് രാജി സമർപ്പിച്ചത്. മെമ്പർ സ്ഥാനവും രാജിവച്ചിട്ടുണ്ട്….

Read More

സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് കെ ജയകുമാർ; അതിമനോഹരം ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു

തരുൺമൂർത്തി -മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു. റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് ചിത്രീകരണം. പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരത്തിന് അനുമതി നിഷേധിച്ചിരുന്നു. മോഹൻലാൽലാൽ പൊലീസ് വേഷത്തിലെത്തി അയപ്പഭക്തരെ കടത്തിവിടുന്ന സീനാണ് ഇന്ന് ചിത്രീകരിച്ചത്. ശബരിമല സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ചിത്രീകരണത്തിന് പെരിയാർ ടൈഗർ റിസർവിന്റെ അനുമതി ആവശ്യമാണ്. അവർ അനുമതി നൽകിയിട്ടില്ല. എന്നാൽ റാന്നി ഫോറസ്റ്റ് ഡിവിഷൻ അനുമതി നൽകി. ഷൂട്ടിങ്ങിന് ബോർഡ് അനുമതി…

Read More

മകൾ നോക്കിനിൽക്കെ ഭാര്യയെ കഴുത്തറത്തു കൊന്നു, കാറിൽ കടന്നുകളഞ്ഞു; ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

  മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. തമിഴ്നാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ടു, ശേഷം ട്രെയിൻ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു. മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു.     നാലാഞ്ചിറ മഠത്തുനട കെ.ആർ.എ. 158 തിരുപ്പതി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട…

Read More

ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടാത്തത് ആശ്വാസം നല്‍കുന്നു. അതേസമയം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാവുമെന്നതിനാല്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വ്യാഴം, വെള്ളം ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെ…

Read More

ഇസ്രയേലിനെതിരെ ആക്രമണം തുടർന്ന് ഇറാൻ; ഡിമോണയിലെ ആണവ ഗവേഷണകേന്ദ്രത്തിൽ മിസൈൽ ആക്രമണം

ഇസ്രയേലിന് എതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ. ഡിമോണയിലെ ആണവ ഗവേഷണകേന്ദ്രത്തിലും അറദ് നഗരത്തിലും ഇറാന്റെ മിസൈൽ ആക്രമണം. നൂറിലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. വികിരണ ചോർച്ചയില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സ്ഥിരീകരണം. നതാൻസിലെ ആണവ നിലയത്തിന് നേരെയും ബുഷെർ പവർ പ്ലാന്റിന് നേരെയും നടന്ന വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് ഇറാന്റെ പ്രതികരണം.ഇസ്രയേലിന്റെ ആയുധപ്പുരയെന്ന് അറിയപ്പെടുന്ന ഒന്നാണ് ഡിമോണ ആണവനിലയം. മിസൈൽ ആക്രമണത്തിൽ ഷിമോൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്ററിൽ തീപിടിത്തമുണ്ടായി. 39 പേർക്കാണ് ഇവിടെയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റത്….

Read More

TwoFour54 Careers Jobs Vacancies – UAE 2022

TwoFour54 Careers Opportunities TwoFour54 Abu Dhabi Careers providing jobs information so Is it accurate to say that you are urgently anticipating work with a main top of the line land organization? On the off chance that yes! At that point let us give you an enormous possibility by applying for TwoFour54 UAE Careers. Without a…

Read More