സീറ്റ് വിഭജനത്തിൽ ധാരണയാകാതെ കോട്ടയം; ഇന്ന് വീണ്ടും എൽ ഡി എഫ് യോഗം

തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോട്ടയം ജില്ലയിൽ എൽ ഡി എഫ് ധാരണയായില്ല. കേരളാ കോൺഗ്രസ് ജോസ് പക്ഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് എൽ ഡി എഫ് യോഗം വീണ്ടും ചേരുന്നുണ്ട്. തങ്ങളുടെ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് സിപിഐയും കൂടുതൽ സീറ്റ് വേണമെന്ന് ജോസ് പക്ഷവും വാശി പിടിക്കുകയാണ്. ഇന്നലെ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു ജില്ലാ പഞ്ചായത്തിൽ 4 സീറ്റും പാലാ മുൻസിപ്പാലിറ്റിയിൽ 7 സീറ്റും വേണമെന്നാണ് സിപിഐ…

Read More

ജനവാസകേന്ദ്രങ്ങളിൽ ഭീതി വിതച്ച് കടുവയുടെ സാന്നിധ്യം

പുൽപള്ളി :കടുവ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയത് ഇരുളം വില്ലേജിലെ പാമ്പ്രയിലും സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങളെ ഭീതിയിലാക്കി. കഴിഞ്ഞദിവസം ബത്തേരി റോഡിലെ പാമ്പ്ര പുകലമാളത്തു പാതയോരത്ത് യാത്രക്കാരിൽ ചിലർ കടുവയെ കാണുകയും ചിത്രം പകർത്തുകയുമുണ്ടായി. പാമ്പ്രയിലും സമീപപ്രദേശങ്ങളിലും ഒരു മാസമായി കടുവയുടെ സാിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. .ചീയമ്പം 73ൽ നിരവധി വളർത്തുമൃഗങ്ങളെ കടുവ കൊു. ദിവസങ്ങൾമുമ്പ് ബത്തേരിയിൽനിന്ന് ഇരുചക്രവാഹനത്തിൽ വരികയായിരു ബാങ്ക് ജീവനക്കാരിക്കുനേരേ കടുവ പാഞ്ഞടുത്തു.ഭാഗ്യത്തിനാണ് ഇവർ രക്ഷപ്പെ’ത്. പാമ്പ്രയിൽ റോഡിനു ഒരു വശത്തു വനവും മറുവശത്തു കാപ്പിത്തോട്ടവുമാണ്. അടുത്തകാലത്താണ് മുമ്പാണ്…

Read More

കാലവര്‍ഷം ചൊവ്വാഴ്ച മുതല്‍ ശക്തിപ്രാപിക്കും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ചൊവ്വാഴ്ച മുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ കേരളത്തിലെ ജില്ലകളിലും ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലവര്‍ഷം…

Read More

ഖത്തറിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കാനുള്ള സമയപരിധി നീട്ടി

ഖത്തറിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. കൃത്യമായി വാഹന രജിസ്ട്രേഷൻ, അഥവാ ഇസ്തിമാറ പുതുക്കാത്ത വാഹനങ്ങൾ നിയമാനുസൃതമാക്കാൻ ഒരു മാസത്തെ സമയമാണ് ജനറൽ ട്രാഫിക് ഡയറക്ടേറ്റ് നൽകിയിരുന്നത്. ജൂലൈ 27 മുതൽ ആഗസ്റ്റ് 27 വരെയായിരുന്നു അനുവദിക്കപ്പെട്ടിരുന്ന സമയം. പുതുക്കൽ കേന്ദ്രങ്ങളിലെ തിരക്കും ഉപയോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് സമയപരിധി ഈ വർഷം അവസാനം വരെ നീട്ടിയത്. ഡിസംബർ 31ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ അംഗീകൃത ഗൾഫ് നിലവാരം പാലിച്ചില്ലെങ്കിലും നിയന്ത്രണങ്ങളില്ലാതെ…

Read More

പാലക്കാട് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. AEO യുടെ റിപ്പോർട്ടിന്മേലാണ് വകുപ്പിൻ്റെ നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും AEO വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക,ക്ലാസ് ടീച്ചർ എന്നിവർക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ചു.ഡിസംബർ 18 ന് സ്കൂൾ അധികൃതർ സംഭവം അറിഞ്ഞിട്ടും പൊലീസിനെ വിവരം അറിയിക്കുന്നതിൽ വീഴ്ച പറ്റി. പരാതി നൽകാനും വൈകി. ജനുവരി 3നാണ് വിദ്യാഭ്യാസ…

Read More

വയനാട് ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 3.29

  വയനാട് ജില്ലയില്‍ ഇന്ന് (24.12.21) 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 39 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.29 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135038 ആയി. 133412 പേര്‍ രോഗമുക്തരായി. നിലവില്‍ 878 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 817 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ ടാറ്റയുടെ വൻ നിക്ഷേപമില്ല; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

  കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ടാറ്റ നടത്തുന്ന നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ ട്വൻറിഫോറിന്. ആർട്സൺ ലിമിറ്റഡ് കമ്പനി, മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ വൻ നിക്ഷേപമില്ല. 10 കോടി മാത്രം മൂലധന നിക്ഷേപമുള്ള പദ്ധതിയാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇത് സംബന്ധിച്ച് കരാറിലെത്തിയത്.     ആർട്സൺ ലിമിറ്റഡ്, മലബാർ സിമൻറ്സ്, ECHT എന്നീ കമ്പനികളാണ് പദ്ധതിയിലെ പങ്കാളികൾ. ഭൂമി മലബാർ സിമന്റ്സ് പാട്ടത്തിനെടുത്തതാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 56 കോടി…

Read More

ഗണേഷ് കുമാർ ഒഴിയുന്നതോടെ വിവാദ ‘യു ടേൺ’ നിർമിക്കാനുള്ള തീരുമാനത്തിൽ നിന്ന് താൽക്കാലികമായി പിന്മാറി അധികൃതർ

  ആലുവ∙ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഒഴിയുന്നതോടെ ദേശീയപാതയിൽ തോട്ടയ്ക്കാട്ടുകരയിൽ വിവാദ ‘യു ടേൺ’ നിർമിക്കാനുള്ള തീരുമാനത്തിൽ നിന്ന് അധികൃതർ താൽക്കാലികമായി പിന്മാറി. യു ടേണിനു വേണ്ടി പൊളിച്ച മീഡിയൻ പുനഃസ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ബൈപാസ് കവലയിൽ നേരത്തെ ചെയ്തതു പോലെ തോട്ടയ്ക്കാട്ടുകരയിൽ ദേശീയപാത അടച്ചുകെട്ടി, കടുങ്ങല്ലൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പുതിയ യു ടേണിലൂടെ തിരിച്ചുവിട്ടാൽ അപകടങ്ങളും ഗതാഗതക്കുരുക്കും കുറയുമെന്നു 2 വർഷം മുൻപു ജനപ്രതിനിധികൾക്കും…

Read More

സ്വപ്‌നയുടെയും സന്ദീപിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയും കോടതിയുടെ മുന്നിൽ

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ഇന്ന് പരിഗണിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. എൻ ഐ എയുടെ പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും. കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി…

Read More

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് വീണ്ടും വില വർധന ; വിനോദ ചാനൽ വരിസംഖ്യക്കും സെസ്സ്

കർണാടകയിൽ സിനിമ ടിക്കറ്റുകൾക്കും വിനോദ ചാനലുകളുടെ വരിസംഖ്യക്കും മേൽ രണ്ടു ശതമാനം പുതിയ സെസ്സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ സിനിമാപ്രേമികൾക്കും കേബിൾ/ഡി.ടി.എച്ച്. വരിക്കാർക്കും അധികഭാരം. സിനിമ, സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായാണ് ഈ അധിക നികുതി ഏർപ്പെടുത്തുന്നത്. തൊഴിൽവകുപ്പ് ഇത് സംബന്ധിച്ച കരടുവിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതിയ സെസ്സ് നിലവിൽ വരുന്നതോടെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലെയും ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടാകും. കൂടാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിനോദ ചാനലുകളുടെ ആകെ വരിസംഖ്യയുടെ രണ്ടു…

Read More