ഹോര്‍മുസ് ഉപരോധം ചര്‍ച്ച ചെയ്ത് ഇന്ത്യയും ഇറാനും; സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നത് അമേരിക്കയുടെ നിലപാട് മാറ്റം കാരണമെന്ന് അബ്ബാസ് അരഗ്ചി

    ഹോര്‍മുസ് ഉപരോധം ചര്‍ച്ച ചെയ്ത് ഇന്ത്യയും ഇറാനും. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്ക് ഇടയിലാണ് അബ്ബാസ് അരഗ്ചി പ്രധാനമന്ത്രി നരേന്ദ്ര മോദി, എസ്. ജയ്ശങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ( India and Iran discuss Hormuz blockade) സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നത് അമേരിക്കയുടെ നിലപാട് മാറ്റം കാരണമെന്നും വിമര്‍ശനമുണ്ടായി. യുഎസ് –…

Read More

ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്; SIT പോറ്റിയെ കുറിച്ച് ചോദിച്ചു, അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ രണ്ടര മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എസ്ഐടി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാകാര്യങ്ങൾക്കും കൃത്യമായി മറുപടി നൽകിയിട്ടുണ്ട്.ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.ഇന്നലെ ഉപ്പളയിൽ നടന്ന മീറ്റിങ്ങിന് ശേഷമാണ് തിരുവന്തപുരത്തേക്ക് വന്നത്. ഇവിടെ എത്തിയപ്പോഴാണ് എസ്ഐടിയുടെ നേത്യത്വത്തിൽ ചില കാര്യങ്ങൾ അറിയാനുണ്ടെന്ന് ആവശ്യപ്പെട്ടത് അതനുസരിച്ച് രാവിലെയാണ് ഓഫീസിൽ എത്തിയത്. താൻ പറഞ്ഞ മറുപടികളിൽ അവ്യക്തതയുണ്ടോയെന്ന് തീരുമാനിക്കേണ്ടത് എസ്ഐടി ഉദ്യോഗസ്ഥരാണ് അടൂർ പ്രകാശ് പ്രതികരിച്ചു….

Read More