പഞ്ചാബ് അതിർത്തിമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു

  പഞ്ചാബ് അതിർത്തിമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു. ഫിറോസ്പൂർ സെക്ടറിലാണ് ഭീകരനെ കണ്ടെത്തിയത്. ഇന്ത്യൻ അതിർത്തിയിലൂടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ സൈനികർക്ക് നേരെ വെടിയുതിർ ത്തുകൊണ്ട് കടക്കാൻ ശ്രമിച്ചതോടെയാണ് ബി.എസ്.എഫ് തിരികെ വെടിയുതിർത്തത്. പഞ്ചാബ് അതിർത്തി വഴി നുഴഞ്ഞുകയറ്റവും മയക്കുമരുന്നു കടത്തുമാണ് പാക് ഭീകരർ നടത്താറുള്ളത്. ഡ്രോണുകൾ ഉപയോഗിച്ചിരുന്ന രീതികളും തുടരുന്നുണ്ട്. എന്നാൽ ജമ്മുകശ്മീർ പഞ്ചാബ് മേഖലയിലെ ഡ്രോണുകൾക്കെതിരെ റഡാർ സംവിധാനമടക്കം ഉപയോഗിച്ചുള്ള ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ നിലവിൽ ഡ്രോണുകളുടെ വരവ് ഇല്ലാതായെന്നും ബിഎസ്എഫ്…

Read More

യുഡിഎഫ് അധികാരത്തിൽ എത്തിയതിൽ സന്തോഷിക്കുന്നത് സംഘപരിവാർ: പി ജയരാജൻ

കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ എത്തിയതിൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ബംഗാളിന്റെ വഴിയേ കേരളവും കീഴടക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ വി ഡി സതീശൻ സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പിടിമുറുക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും, സിപിഐഎമ്മിന്റെ ചെറുത്തുനിൽപ്പാണ് അവരെ തടയുന്നതെന്നും പി ജയരാജൻ പറഞ്ഞു. യുഡിഎഫ് ഭരണത്തെ വെടിമരുന്ന് ഉണക്കാനുള്ള കാലമായാണ് ആർഎസ്എസ് കാണുന്നത്. മുസ്ലിം ലീഗ് ബിജെപിയായി മാറി കഴിഞ്ഞതായും,…

Read More

കോവിഡ്; സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ: അറിയേണ്ടതെന്തെല്ലാം

  തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുകളില്ലാത്തതിനാൽ ലോക് ഡൗൺ തുടരാൻ തന്നെയായിരിക്കും തീരുമാനം. തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്കിൽ കുറവില്ലാത്തത് കൂടുതൽ ആശങ്ക പരത്തുന്നുണ്ടെങ്കിലും ലോക് ഡൗണിന്റെ തുടർച്ച അതിൽ മാറ്റമുണ്ടാക്കുമെന്ന് തന്നെയാണ് സർക്കാരിന്റെ പ്രതീക്ഷ. അതേസമയം കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ ഇന്ന് ആരംഭിക്കും. നാളുകളായി വീടുകളിലും മറ്റു ജോലി സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ടിക്കറ്റ് ബുക്ക്‌…

Read More