ഓഗസ്റ്റ് 13ന് കർണാടക ബന്ദ്, വിജയ് എത്തിയാൽ വിമാനത്താവളം ആക്രമിക്കുമെന്ന് ഭീഷണി; ‘ജനനായകൻ’ ഷോകൾ റദ്ദാക്കി

  ബെംഗളൂരു∙ തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കന്നഡ അനുകൂല സംഘടനകൾ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.വ്യാപാര സ്ഥാപനങ്ങളും മറ്റ് സംഘടനകളും അസോസിയേഷനുകളും ബന്ദിന് പിന്തുണ നൽകണമെന്ന് മുൻ എംഎൽഎയും കന്നഡ അനുകൂല സംഘടനകളുടെ ഫെഡറേഷൻ പ്രസിഡന്റുമായ വാട്ടാൾ നാഗരാജ് അഭ്യർഥിച്ചു. കർണാടകയിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കാവേരി വെള്ളം വിട്ടുനൽകുന്നതിനെ…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി

നടി ലക്ഷ്മി മേനോന്‍ പ്രതിയായ തട്ടിക്കൊണ്ടു പോകല്‍ കേസ് റദ്ദാക്കി ഹൈക്കോടതി. പരാതി പിന്‍വലിക്കുന്നതായി യുവാവ് ഹൈക്കോടതിയെ അറിയിച്ചു. എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി മേനോനും കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് റദ്ദ് ചെയ്തത്. നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയായിരുന്നു ലക്ഷ്മി എറണാകുളത്തെ ബാറില്‍ പരാതിക്കാരനായ യുവാവും – ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ബാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവിനെ കാറ് വട്ടമിട്ട് നിര്‍ത്തി ലക്ഷ്മി മേനോനും…

Read More

‘നെയ്യാറ്റിൻകര ആശുപത്രിയിൽ രോഗി മരിച്ച സംഭവം; സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാൻ ശ്രമം’

  തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ രാജേഷ് മരിച്ച വിഷയത്തിലെ വീഴ്ചയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശിവൻകുട്ടി ആരോപിച്ചു.   കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. ഇതിനെതിരെ പ്രതിരോധ…

Read More

കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കായി ഹേബിയസ് കോർപസ് ഹർജി

കെവിൻ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കായി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒൻപതാം പ്രതി ടിറ്റോ ജെറോമിനായാണ് ഹർജി. ജയിലിൽ വെച്ച് പ്രതി ക്രൂരമായി മർദിക്കപ്പെട്ടെന്ന് കരുതുന്നതായി ഹർജിയിൽ പറയുന്നു. ഹർജിയിൽ അടിയന്തര അന്വേഷണത്തിന് സിംഗിൾ ബെഞ്ച് നിർദേശം നൽകി. ജില്ലാ ജഡ്ജിയും ഡിഎംഒയും ജയിലിലെത്തി ടിറ്റോയെ കാണാനും ജയിൽ ഐജി നാല് മണിക്ക് മുമ്പ് റിപ്പോർട്ട് നൽകാനും ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിർദേശിച്ചു. കോടതിയാണ് ശിക്ഷിച്ചത്. ജയിലിനുള്ളിൽ പോലീസുകാർ പ്രത്യേകം ശിക്ഷ…

Read More

‘യൂത്ത് കോൺഗ്രസ്‌ ആണ് യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്, ആംബുലൻസ് തടഞ്ഞില്ല എന്ന്‌ കുടുംബം തന്നെ പറഞ്ഞു’: രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ്‌ ആണ് യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്. മരണത്തെപ്പോലും ഉപയോഗിക്കുന്ന സിപിഐഎം നേതൃത്വത്തിനു കഴുകന്റെ മനസ്സാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിപിഐഎം നേതൃത്വത്തിന് കഴുകന്റെ മനസ്സ്. മരണത്തെ പോലും കോണ്ഗ്രസ് സമരത്തെ പൊളിക്കാനുള്ള ആയുധമാക്കി മാറ്റുന്നു. ആരോഗ്യ മേഖലയുടെ അവസ്ഥ മറിച്ചു പിടിക്കാൻ ഞങ്ങളുടെ സമരത്തിനെ പൊളിക്കാം എന്ന്‌ കരുതേണ്ട. സിസ്റ്റം എറർ എന്ന്‌ പറയാൻ മാത്രം എന്തിനാണ് ഒരു മന്ത്രിയുടെ ശമ്പളം പാഴാക്കുന്നത്.സമരം ഇനിയും തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. വിതുരയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ…

Read More

ചരിത്രം കുറിച്ച് ഇന്ത്യ; വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ കൊനേരു ഹംപിയും ദിവ്യാ ദേശ്മുഖും

ഇന്ത്യൻ ചെസ്സ് ലോകത്തിന് അഭിമാനകരമായ നിമിഷം സമ്മാനിച്ച് FIDE വനിതാ ലോകകപ്പ് 2025-ന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യാ ദേശ്മുഖും ഏറ്റുമുട്ടും. ഇത് ഇന്ത്യൻ ചെസ്സ് ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായമാണ്. ഫൈനൽ വിജയി ആര് തന്നെയായാലും വനിതാ ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തുമെന്ന ആവേശത്തിലാണ് ഇന്ത്യൻ ചെസ്സ് പ്രേമികൾ. ജോർജിയയിലെ ബാത്തുമിയിൽ നടന്ന സെമിഫൈനലിൽ ചൈനയുടെ ലീ ടിങ്ജിയെ അവിശ്വസനീയമായ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി ഫൈനലിൽ പ്രവേശിച്ചത്. ലീ ടിങ്ജിയുമായുള്ള ഹംപിയുടെ…

Read More

കൊവിഡ് വാക്‌സിനായി ഇന്ത്യക്ക് മുന്നിൽ ലോകരാഷ്ട്രങ്ങൾ; 92 രാജ്യങ്ങൾ കൂടി ആവശ്യപ്പെട്ടു

കൊവിഡ് വാക്‌സിന് വേണ്ടി ഇന്ത്യയെ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങളെന്ന് റിപ്പോർട്ട്. ഇന്ത്യൻ നിർമിത വാക്‌സിനുകൾക്ക് പാർശ്വഫലം കുറവാണെന്നതാണ് ഇതിന് ആവശ്യക്കാരേറുന്നത്. ഇന്ത്യ ഇതിനോടകം ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകി കഴിഞ്ഞു മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങൾക്കുള്ള വാക്‌സിനുകൾ വെള്ളിയാഴ്ച എത്തിക്കും. ഇതിന് ശേഷം ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിൻ അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുകൂടാതെയാണ് 92 രാജ്യങ്ങൾ കൂടി വാക്‌സിൻ ആവശ്യപ്പെട്ട് വന്നിരിക്കുന്നത് ഡൊമിനിക്കൻ റിപബ്ലിക്, ബൊളീവിയ…

Read More

‘അമേരിക്ക തീരുവ വർധിപ്പിച്ചതിൽ പ്രതിഷേധം നടത്തും, ഇന്നും നാളെയും ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കും’: എം.വി. ഗോവിന്ദൻ

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ സിപിഐഎം പ്രതിഷേധിക്കും. ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. അമേരിക്ക തീരുവ വർധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കും. സമുദ്രോൽപ്പന്ന , സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കും. ട്രംപിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ മോദിക്കേറ്റ തിരിച്ചടിയാണ് തീരുവ കൂട്ടലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. രാജ്യത്തെ സംബന്ധിച്ചിടത്തോളം ടെക്സ്റ്റയിൽ,…

Read More

നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ അപ്പീൽ പിൻവലിക്കുന്നതിൽ സർക്കാർ നിലപാട് അറിയിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സർക്കാർ അപ്പീൽ പിൻവലിക്കുകയാണെങ്കിൽ പ്രതികളും അപ്പീൽ പിൻവലിച്ചേക്കും പ്രതികൂല പരാമർശമാണ് കോടതിയിൽ നിന്നുണ്ടാകുന്നതെങ്കിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ വിചാരണ നേരിടേണ്ടി വരും. രാവിലെ 11 മണിയോടെയാണ് കേസ് പരിഗണനക്ക് വരിക. കഴിഞ്ഞ തവണ പ്രതികൾക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു പ്രതികൾ വിചാരണ…

Read More

ജനദ്രോഹം തുടരുന്നു: പെട്രോൾ വില 90 രൂപ കടന്നു, എട്ട് മാസത്തിനിടെ 16 രൂപയുടെ വർധനവ്

ഇന്ധനവില സർവകാല റെക്കോർഡിൽ സംസ്ഥാനത്ത് ഗ്രാമ മേഖലകളിൽ പെട്രോൾ വില 90 രൂപ കടന്നു. പെട്രോളിന് ഇന്ന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് വർധിച്ചു കഴിഞ്ഞ എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപയുടെ വർധനവാണ് ഉണ്ടായത്. സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ടുവാരുന്ന പെട്രോൾ കമ്പനികളുടെ നടപടി കണ്ടുരസിക്കുകയാണ് നരേന്ദ്രമോദി സർക്കാർ കൊച്ചി നഗരത്തിൽ പെട്രോളിന് 87.57 രൂപയായി. ഡീസലിന് 81.81 രൂപയിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമായി

Read More