പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ എൽഡിഎഫും യുഡിഎഫും; പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി മുന്നണികൾ

കോട്ടയം പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫും യുഡിഎഫും. സിപിഐഎം നേതാക്കൾ പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി. കേരളാ കോൺഗ്രസ് എമ്മിന്റെ മൗനസമ്മതത്തോടെയാണ് നീക്കം. അതേസമയം പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്താൻ യുഡിഎഫ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ചെയർമാൻ തിരഞ്ഞെടുപ്പിൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്. ബിനു പുളിക്കകണ്ടവുമായി കേരള കോൺഗ്രസ് എം അകന്നു നിൽക്കുന്നതിനാൽ സിപിഎമ്മാണ് ചർച്ചകൾ നടത്തുന്നത്. മന്ത്രി വി എൻ വാസവൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച…

Read More

കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും: ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി

  രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ട് കാബിനറ്റ് പദവികൾ നൽകാൻ തീരുമാനം. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കേരളാ കോൺഗ്രസിന് ലഭിച്ചത്. രണ്ട് മന്ത്രിസ്ഥാനം പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ മുന്നണിയുടെ കെട്ടുറപ്പാണ് പ്രാധാന്യം. അതിനാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും എന്ന മുന്നണി തീരുമാനം സ്വീകരിക്കുകയാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു അഞ്ച് ഘടകകക്ഷികൾക്ക് ഓരോ എംഎൽഎമാർ വീതമുള്ള മുന്നണിയിൽ പരിമിതികളുണ്ട്. അതിനാൽ വിശാല സമീപനമാണ്…

Read More

62 കോടി ​ഡോസ്​ വാക്​സിന്‍ ലഭിക്കും; സെന്‍ട്രല്‍ വിസ്​തയ്ക്ക് ചെലവഴിക്കുന്ന 20,000 കോടി രൂപയുണ്ടെങ്കില്‍: പ്രിയങ്ക ഗാന്ധി

  ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വിസ്താ പദ്ധതിക്ക് ചെലവാക്കുന്ന 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ ഡോസുകള്‍ ലഭ്യമാക്കാമായിരുന്നില്ലേ എന്ന് പ്രിയങ്ക ചോദിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം. പിന്നീട് ഇതേകാര്യം പ്രിയങ്ക ട്വീറ്റ് ചെയ്യുകയും ചെയ്തു. 20,000 കോടി ഉണ്ടായിരുന്നെങ്കില്‍ 62 കോടി വാക്സിന്‍ 22 കോടി റെംഡിസിവര്‍ 3 കോടി 10 ലിറ്റര്‍ ഓക്സിജന്‍ സിലിണ്ടര്‍…

Read More

ജോസ് കെ.മാണി എം.പി സ്ഥാനം രാജിവെച്ചു; രാജ്യസഭാ സീറ്റ് മറ്റാര്‍ക്കും കൊടുക്കില്ല

എല്‍.ഡി.എഫില്‍ എത്തിയ ജോസ്.കെ മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. മുന്നണിമാറ്റം പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സി.പി.എമ്മിന്റെ അനുമതി ലഭിക്കാത്തത് കൊണ്ടാണ് രാജി തീരുമാനം വൈകിയത്. രാജിവയ്ക്കും മുമ്പ് അദ്ദേഹം നിയമോപദേശവും തേടിയിരുന്നു. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കുമെന്ന് സി.പി.എം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായ ബാര്‍കോഴ വിവാദങ്ങളെ തുടര്‍ന്ന് മുന്നണിബന്ധം വഷളാവുകയും പിന്നീട് കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിടുകയും ചെയ്തിരുന്നു. ആ സമയം കോട്ടയം ലോക്‌സഭാ…

Read More

സൗദിയില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് രോഗികള്‍ 139, മരണം12

*സൗദിയില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് രോഗികള്‍ 139, മരണം12.* റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 139 പേരില്‍. അതോടൊപ്പം ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണനിരക്ക് 12 പേരുടേതാണ്.ഇന്ന് രോഗമുക്തരായത് 202 പേരാണ്. ഇതിനകം സൗദിയിൽ മൊത്തം കൊവിഡ് ബാധിച്ചത് 3,59,988 പേരിലും, കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,048 ഉം,മൊത്തം രോഗമുക്തി നേടിയവർ 3,50,549 പേരുമാണ്. 3,291 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 499 പേരാണ് ഗൈരുതരാവസ്ഥയിലുള്ളത്.റിയാദ് 44, മക്ക…

Read More