കോതമംഗലം പളളി തർക്ക കേസ്; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

കോതമംഗലം പളളിത്തർക്കക്കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. വിധി നടത്തിപ്പിന് സർക്കാർ സഹകരിച്ചില്ലെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. സഭാ തർക്കത്തിൽ സർക്കാർ പക്ഷം പിടിക്കുന്നതായും കോടതി കുറ്റപ്പെടുത്തി. കോതമംഗലം മാർത്തോമ്മൻ ചെറിയപളളിക്കേസിൽ ഓർത്തഡോക്‌സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്. പൊലീസുകാരെ തദ്ദേശ തെരഞ്ഞെടുപ്പ് , ശബരിമല തീർത്ഥാടന ഡ്യൂട്ടികൾക്കായി നിയോഗിച്ചതിനാൽ പള്ളി ഏറ്റെടുത്ത് കൈമാറുന്നതിന് പ്രായോഗിക തടസമുണ്ടെന്ന് സർക്കാർ കോടതിയിൽ നിലപാടെടുത്തു. പള്ളിത്തർക്കത്തിൽ സർക്കാർ പക്ഷം…

Read More

കോഴിക്കോട് 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പള്ളിയാർക്കണ്ടി സ്വദേശി മുഹമ്മദ് റഷീബാണ് പിടിയിലായത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. 510 ഗ്രാം ചരസ്സ് ഇയാളിൽ നിന്ന് കണ്ടെടുത്തു. 25 ലക്ഷം രൂപ വിലവരുന്നതാണിത്‌  

Read More

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57…

Read More

സ്ഥിതിഗതികൾ രൂക്ഷമാകുന്നതായി മുഖ്യമന്ത്രി; ഓക്‌സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കും

  കൊവിഡ് വ്യാപനം മുന്നിൽ കണ്ട് സംസ്ഥാനത്ത് ഓക്‌സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആശുപത്രികളിലും സി എഫ് എൽ ടി സികളിലും ഓക്‌സിജൻ സപ്ലൈ ഉറപ്പാക്കും. ഇ എസ് ഐ കോർപറേഷൻ കീഴിയിലെ ആശുപത്രികളിലെ ബെഡുകൾ ഓക്‌സിജൻ ബെഡുകളാക്കി മാറ്റും ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണിക്കും. ആരോഗ്യ പ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്‌നമായി മുന്നിലുണ്ട്. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 13,625 പേർ കൊവിഡ് ബ്രിഗേഡിന്റെ…

Read More

കൊടുങ്ങല്ലൂരിലെ റിൻസിയുടെ കൊലപാതകം: റിയാസിന് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് പോലീസ്

  കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവം മുൻ വൈരാഗ്യം മൂലമെന്ന് പോലീസ്. മാങ്ങാരപറമ്പിൽ റിൻസി നാസറാണ്(30) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അയൽവാസിയായ റിയാസ്(25) റിൻസിയെ വെട്ടിയത്. മക്കൾക്കൊപ്പം കടയടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു ആക്രമണം. കുട്ടികളുടെ മുന്നിലിട്ട് റിൻസിയെ തുരുതുരാ വെട്ടുകയായിരുന്നു. 30ലധികം വെട്ടുകളാണ് ദേഹത്തുള്ളത്. കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും റിയാസ് ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു റിൻസിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു റിയാസ്. റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതോടെ ഇയാളെ…

Read More

സംസ്ഥാനത്ത് ഇന്ന് 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41, കണ്ണൂർ 37, വയനാട് 37, പാലക്കാട് 34, കാസർഗോഡ് 21 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,967 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 26,036 പേര്‍…

Read More

Al Naboodah Careers Construction Group Latest Openings

Al Naboodah Careers are a great job opportunity for Engineers and other technical professionals who are looking for jobs in Dubai and UAE. The latest vacancies announced by Al Naboodah Careers offer you the chance to work in a technologically advanced environment where your success and growth is important. Indeed the construction jobs in Dubai…

Read More

വയനാട് ദുരന്ത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച 100 വീട് 2026 ജനുവരി 10 നകം തറക്കല്ലിടും; ടി സിദ്ദിഖ്

വയനാട് ദുരന്ത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച 100 വീട് 2026 ജനുവരി 10 നകം തറക്കല്ലിടുമെന്ന് ടി സിദ്ദിഖ് എംഎൽഎ. കള്ള പ്രചരണം വിലപ്പോവില്ല. ഞങ്ങളുടെ ആഗ്രഹമായിരുന്നു കോൺഗ്രസിന്റെ ജന്മദിനമായ ഡിസംബർ 28ന് വീടുകളുടെ തറക്കല്ലിടൽ നടക്കണമെന്ന്. എന്ന് നടക്കും എന്നുള്ളതല്ല പറഞ്ഞതെന്നും സിദ്ദിഖ് ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. കോൺഗ്രസ് പദ്ധതിയിൽ നിന്ന് ഒരു ഇഞ്ച് പുറകോട്ടില്ല. സിഐഎഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന കള്ള പ്രചാരണം വിലപ്പോവില്ല. ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. അതിന്റെ ഭാഗമാണ് കോൺഗ്രസ്. ഇത്…

Read More

വയനാട്ടിൽ 125 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.09) പുതുതായി നിരീക്ഷണത്തിലായത് 125 പേരാണ്. 265 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2462 പേര്‍. ഇന്ന് വന്ന 22 പേര്‍ ഉള്‍പ്പെടെ 294 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1022 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 58061 സാമ്പിളുകളില്‍ 56041 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 54309 നെഗറ്റീവും 1732 പോസിറ്റീവുമാണ്

Read More

എസ്‌ഐആറിനെതിരെ സിപിഐഎം സുപ്രിംകോടതിയില്‍; ഹര്‍ജി ഫയല്‍ ചെയ്തത് എം വി ഗോവിന്ദന്‍

സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സിപിഐഎമ്മും സുപ്രിംകോടതിയില്‍. സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയും കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട നടപടികള്‍ താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്നാണ് സിപിഐഎമ്മിന്റെ ഹര്‍ജിയിലേയും ആവശ്യം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോള്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബിഎല്‍ഒയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന…

Read More