രാഷ്ട്രപതി റഫറൻസ്; സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

ഭരണഘടന കടമ നിറവേറ്റാനാണ് ആണ് ഗവർണർ ബില്ല് തടഞ്ഞു വയ്ക്കുന്നതിന് നിർബന്ധിതനാകുന്നതെന്ന് ആയിരുന്നു കേന്ദ്രത്തിന്റെ മറുപടി. അടുത്ത ചൊവ്വാഴ്ചയോടെ റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയാകും. രാഷ്ട്രപതി റഫറൻസിൽ ഗവർണറുടെ വിവേചന അധികാരത്തെപ്പറ്റി കേന്ദ്രം വാദം ഉന്നയിച്ചപ്പോഴാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്നലെ നിർണായക ചോദ്യങ്ങൾ ഉന്നയിച്ചത്. രാഷ്ട്രപതി റഫറൻസിൽ ഇന്നും സുപ്രീംകോടതി ഭരണ ബെഞ്ചിൽ വാദം തുടരും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇന്നും നടക്കുക. ഇന്നലെ വാദം കേൾക്കവേ സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തുകൊണ്ട് ബില്ലുകൾ…

Read More

ബീഹാറിൽ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന് മഹാസഖ്യം; കോടതിയെ സമീപിക്കും

ബീഹാറിൽ വോട്ടെണ്ണലിൽ അട്ടിമറി നടന്നതായി മഹാസഖ്യം. ആർ ജെ ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ ചൊവ്വാഴ്ച രാത്രി തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണം തള്ളുകയായിരുന്നു സുപ്രീം കോടതിയെയോ പട്‌ന ഹൈക്കോടതിയെയോ സമീപിക്കാനാണ് ആർ ജെ ഡിയുടെ തീരുമാനം. നിയമവിദഗധരുമായി ചർച്ച നടത്തുകയാണ്. വിജയിച്ചെന്ന് ആദ്യം അറിയിച്ച സ്ഥാനാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്തതായി മഹാസഖ്യം ആരോപിക്കുന്നു 119 സീറ്റുകളിൽ വിജയം അവകാശപ്പെട്ട് ഒരു പട്ടികയും ആർ ജെ…

Read More

എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു

എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. പുതിയ ഭാരവാഹി പട്ടികയിൽ 12 ദേശീയ വൈസ് പ്രസിഡന്റുമാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, മൂന്ന് ജോയന്റ് സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, വിവിധ പോഷക സംഘടനാ പ്രസിഡന്റുമാർ എന്നിവരെയാണ് പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് നിലവിൽ അബ്ദുള്ളക്കുട്ടി. സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് ഒരു വർഷം തുടർന്നതിന് പിന്നാലെയാണ് ദേശീയ ഉപാധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയാണ് പുതിയ ഭാരവാഹികളുടെ…

Read More