സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഡിസംബര്‍ 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന തത്സമയ വെബിനാറിലൂടെയാണ് തിയതികള്‍ പ്രഖ്യാപിക്കുക. വെെകിട്ട് ആറ് മണിക്ക് ശേഷം cbse.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാ തിയതികളും സമയവും അറിയാന്‍ സാധിക്കും.
The Best Online Portal in Malayalam