Keralaകരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി Webdesk4 years ago01 mins സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. രാവിലെ 3.40നായിരുന്നു സംഭവം. തകരാർ പരിഹരിച്ച ശേഷം വിമാനം 7.40ഓടെ പറന്നുയർന്നു. Read More ദക്ഷിണ സുഡാനില് വിമാനം തകര്ന്ന് 17 മരണം കരിപ്പൂരിൽ വിമാന അപകടം; മരണം 16 ആയി ഉക്രെയ്നില് വ്യോമസേന വിമാനം തകര്ന്ന് കേഡറ്റുകള് അടക്കം 22 പേര് മരിച്ചു കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം 1000 മീറ്റർ റൺവേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം Post navigationPrevious: നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോNext: സ്വർണവിലയിൽ ഇന്നും കുറവ്; പവന് 240 രൂപ കുറഞ്ഞു