Keralaഎറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു; ആളപായമില്ല Webdesk3 years ago01 mins കനത്ത മഴയിൽ എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. എറണാകുളം ബൈപ്പാസിൽ ഇടപ്പള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെ തുടർന്ന് ഗതാഗതം കുറച്ചു നേരം തടസ്സപ്പെട്ടു. മരം പിന്നീട് അഗ്നിശമനാ സേനാംഗങ്ങൾ മുറിച്ചുനീക്കി. Read More കണ്ണൂരില് കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുന്നിലേക്ക് കൂറ്റൻ മരം വീണു; വിശ്രമകേന്ദ്രം തകർന്നു വര്ക്കലയില് ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില് മരം വീണു; ഡ്രൈവര് മരിച്ചു ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം: മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു, മലയോരത്ത് വൈദ്യുത ബന്ധം തകരാറിലായി Post navigation Previous: ആലപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സഹോദരി ഭർത്താവിനെ കാണാനില്ലNext: കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി