വയനാനാട് ജില്ലയിലെ വിവധ ഭാഗങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍
കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷന്‍ 10 (മുനിസിപ്പല്‍ ഓഫീസ് പ്രദേശം
തൊണ്ടര്‍നാട് പഞ്ചായത്തിലെ 3: കരിമ്പില്‍,4:പാലേരി, 11:മക്കിയാട്,12:കോറോം,13: കൂട്ടപ്പാറ വാര്‍ഡുകളും,
മുള്ളന്‍ക്കൊല്ലി പഞ്ചായത്തിലെ 6:പാടിച്ചിറ,7:പാറക്കവല, 8:സീതാ മൗണ്ട്,9:ചണ്ണോത്ത്‌കൊല്ലി വാര്‍ഡുകളും,
ബത്തേരി നഗരസഭയിലെ 19:തൊടുവെട്ടി,22:ഫെയര്‍ലാന്‍ഡ്,24:സുല്‍ത്താന്‍ ബത്തേരി ഡിവിഷനുകളും കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും,ജില്ലാ ഭരണകൂടവും ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഇവിടങ്ങളില്‍ ബാധകമായിരിക്കും.