ദീനദയാൽ ജയന്തി ആഘോഷിച്ചു

  നെൻമേനി: പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ നൂറ്റി അഞ്ചാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി പുഷ്പാർച്ചന സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ ബി.ജെ.പി ജില്ല സെക്രട്ടറി അഖിൽ പ്രേം .സി ഉദ്ഘാടനം ചെയ്തു. സ്മൃതി കേരം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈ നടീലും നടന്നു. കെ.ബി മദൻലാൽ മുഖ്യ പ്രഭാഷണം നടത്തി. സി.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുരുക്കൾ, സത്യൻ എം.കെ, സുധർശൻ കെ.എസ് തുടങ്ങിയവർ സംസാരിച്ചു.

Read More

വയനാട് ജില്ലയില്‍ 661 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.36

  വയനാട് ജില്ലയില്‍ ഇന്ന് (25.09.21) 661 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 331 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.36 ആണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 659 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 114889 ആയി. 107636 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6145 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4932 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

വയനാട് പുൽപ്പള്ളിയിൽ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാപ്പിസെറ്റ് കുരുക്കൂര്‍ സനോജ്-ദീപ ദമ്പതികളുടെ മകള്‍ നന്ദന(16)യെയാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പെരിക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം പ്ലസ് വണ്ണിന് അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിനിയായിരുന്നു.എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയാണ്.കാപ്പിസെറ്റ് ഗവ.ഹൈസ്‌ക്കൂളിലായിരുന്നു പത്താം ക്ലാസ് പഠനം.വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടിലുള്ളവര്‍ പുറത്ത് പോയ സമയത്തായിരുന്നു സംഭവം.പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം…

Read More

വയനാട് ജില്ലയില്‍ 338 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.29

  വയനാട് ജില്ലയില്‍ ഇന്ന് (24.09.21) 338 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 442 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.29 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 335 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 114228 ആയി. 107302 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6141 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4982 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

വയനാട് ജില്ലയില്‍ 631 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.4

  വയനാട് ജില്ലയില്‍ ഇന്ന് (23.09.21) 631 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 594 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.4 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113890 ആയി. 106852 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5956 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4826 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

വയനാട് ജില്ലയില്‍ 738 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.41

  വയനാട് ജില്ലയില്‍ ഇന്ന് (22.09.21) 738 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 932 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.41 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113259 ആയി. 106258 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5820 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4705 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

വയനാട്  ജില്ലയില്‍ 237 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.9

  വയനാട് ജില്ലയില്‍ ഇന്ന് (21.09.21) 237 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 801 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.9 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 234 പേർക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 112521 ആയി. 105326 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6516 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5294 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വയനാട് ജില്ലയില്‍ 510 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.12

  വയനാട് ജില്ലയില്‍ ഇന്ന് (20.09.21) 510 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 942 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.12 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 112284 ആയി. 104525 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6809 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5575 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

12 കോടിയുടെ ഭാഗ്യവാൻ വയനാട് പനമരം സ്വദേശി സയ്തലവി

  പനമരം : ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണം ബംബർ 12 കോടിയുടെ ഭാഗ്യവാൻ പനമരം സ്വദേശി സെയ്തലവി . ഇദ്ദേഹം ഗൾഫിൽ ഒരു ഹോട്ടലിൽ പാചക തൊഴിലാളിയാണ് . പനമരം പരക്കുനിയിൽ വാടക ക്വാട്ടേഴ്സിലാണ് താമസം . അവധിക്ക് നാട്ടിൽ വന്ന് തിരികെ ഗൾഫിലേക്ക് പോ കുന്ന വഴി എറണാകുളത്ത് നിന്ന് എടുത്ത ടിക്കറ്റി നാണ് സമ്മാനം . കഴിഞ്ഞ ദിവസമാണ് കേരള സം സ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത് ….

Read More

വയനാട്ടിൽ  തിങ്കൾ മുതൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകള്‍

  ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകള്‍: (ഡിവിഷന്‍ നമ്പര്‍, പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍)   എടവക ഗ്രാമപഞ്ചായത്ത് 8 – ദ്വാരക – 11.42 15 – കുന്ദമംഗലം – 14.33   തിരുനെല്ലി ഗ്രാമപഞ്ചായത്ത് 1 – തിരുനെല്ലി –…

Read More