ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; ട്രംപിനെ സന്ദർശിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് യാത്ര തിരിക്കും. ഇന്ന് രാവിലെ ഏഴരയ്ക്കാവും പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് യാത്ര തിരിക്കുക. നാളെ സൈപ്രസിൽ നിന്ന് കാനഡയിലേക്ക് പോകുന്ന നരേന്ദ്ര മോദി ഉച്ചകോടിക്കിടെ ഡോണൾഡ് ട്രംപ് അടക്കമുള്ള നേതാക്കളെ കണ്ടേക്കും. ആദ്യം പ്രധാനമന്ത്രി ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. തുർക്കിയുമായി തർക്കമുള്ള സൈപ്രസിലേക്കുള്ള യാത്ര ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യതതിൽ കൂടിയാണ് മോദി നിശ്ചയിച്ചത്. ഇറാനും…

Read More

അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 19 പേരെ, എട്ട് പേർ മെഡിക്കൽ വിദ്യാർത്ഥികൾ

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു. കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന് പുറത്തുവരും. 248 പേരുടെ ബന്ധുക്കൾ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 19 പേരെയാണ് തിരിച്ചറിഞ്ഞത്. 11 യാത്രക്കാരെയും 8 മെഡിക്കൽ വിദ്യാർത്ഥികളെയുമാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനായത്. ഗുജറാത്ത്‌, രാജസ്ഥാൻ, മഹാരാഷ്ട്ര സ്വദേശികളെയും ഒരു വിദേശ പൗരയെയുമാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയുന്ന മൃതദേഹം വേഗത്തിൽ തന്നെ ബന്ധുക്കൾക്ക് കൈമാറാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. അപകടത്തിൽ മരിച്ച മലയാളി…

Read More

ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി; എവിടെയും എന്തും ചെയ്യാം എന്നുള്ള നിലപാടാണ് ഇസ്രയേലിന്’: എം വി ഗോവിന്ദൻ

ജമാഅത്തെ ഇസ്‌ലാമി യുഡിഎഫ് ബന്ധത്തിൽ പ്രിയങ്ക ഗാന്ധി നിലപാട് പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തന്നെയാണോ കേന്ദ്ര നേതൃത്വത്തിന് എന്ന് വ്യക്തമാക്കണം. എൽഡിഎഫ് വികസനം വിഷയം കൂടി ഉയർത്തിയാണ് നിലമ്പൂരിൽ വോട്ട് ചോദിക്കുന്നത് പശ്ചിമേഷ്യൻ സംഘർഷം, ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി. എവിടെയും എന്തും ചെയ്യാം എന്നുള്ള നിലപാടാണ് ഇസ്രായേലിന്. ഇസ്രയേലിനെതിരായ നിലപാടിൽ കോൺഗ്രസിന് അവസരവാദം നിലപാടുകൾ. സിപിഐഎം നിലപാട് ചോദ്യം ചെയ്യുന്ന സതീശൻ വിവരമില്ലാത്തയാളെന്നും എം…

Read More

India’s Largest Home Construction Community Mobile Application

100% verified community for Home Design, Interior & Exterior. Find home ideas and ask questions. Live in Kerala & Delhi. Join your community of interior designers, architects, carpenters, contractors, civil engineers, building suppliers, painters, electricians, home automation. Find photos and videos of interior design, exterior design, bedroom, wardrobe, kitchen, bathroom/sanitary, home decor, flooring, roofing ideas….

Read More

India Post GDS Recruitment 2022 – 38926 Gramin Dak Sevak (GDS) Vacancies – Apply Online

India Post GDS Recruitment 2022 – 38926 Gramin Dak Sevak (GDS) Vacancies – Apply Online India Post GDS Recruitment 2022 Notification Details JOIN OUR WHATSAPP JOB GROUP More details about the India Post GDS Recruitment 2022; like eligibility criteria, salary details, last date of submission, Application fee, How to apply etc. are below. Name of…

Read More

48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് ഹർത്താലിന് സമാനമായ സാഹചര്യം

  48 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഏതാണ്ട് പൂർണം. കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് ഞായറാഴ്ച അർധ രാത്രി മുതൽ ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വത്കരണത്തിനെതിരെ ബാങ്കിംഗ് മേഖലയിലെ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നു. സംസ്ഥാനത്ത് പണിമുടക്ക് ഏതാണ്ട് ഹർത്താലിന് സമാനമാണ്. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ വാഹന മേഖലയിലെയും തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് പാൽ, പാത്രം, ആശുപത്രി,…

Read More

റോയിട്ടേഴ്‌സ് ജീവനക്കാരിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പോലീസ് ​​​​​​​

  ബംഗളൂരു റോയിട്ടേഴ്‌സിലെ സബ് എഡിറ്റർ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ പീഡനമെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് മലയാളിയായ ശ്രുതിയെ ബംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രൂതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു ഭർത്താവ് അനീഷ് ശാരീരികമായും മാനസികമായും ശ്രുതിയെ പീഡിപ്പിച്ചു. ഓഫീസിലും പുറത്തും അനീഷ് ശ്രുതിയെ പിന്തുടർന്നു. മുറിക്കുള്ളിൽ സിസിടിവി സ്ഥാപിച്ചു. നിരന്തരം മർദിച്ചിരുന്നതായും ബംഗളൂരു പോലീസ് പറയുന്നു. കാസർകോട് വിദ്യാനഗർ സ്വദേശിയാണ് ശ്രുതി. ഐടി ജീവനക്കാരനായ അനീഷ് കോറോത്തിനൊപ്പമാണ് ശ്രുതി ബംഗളൂരുവിൽ താമസിച്ചിരുന്നത്. നാല്…

Read More

ബംഗാൾ കൂട്ടക്കൊല: ഇരകളെ മർദിച്ച ശേഷം ചുട്ടുകൊല്ലുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

  ബംഗാളിൽ രാംപുർഹട്ടിലെ ബദുഗായി ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളെയുമടക്കം എട്ട് പേരെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഇരകളെ ക്രൂരമായി മർദിക്കുകയും പിന്നീട് ജീവനോടെ കത്തിക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ 20ലധികം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട് അതേസമയം സംഭവത്തെ പറ്റി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. കൂട്ടക്കൊല അങ്ങേയറ്റം നടക്കുന്നതാണെന്നും കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. കേസിൽ സിബിഐയെ കക്ഷി ചേർക്കാനും കേന്ദ്ര ഫോറൻസിക് ലബോറട്ടറി തെളിവ്…

Read More

ഹിജാബും പരീക്ഷയും തമ്മിൽ ബന്ധമില്ല; ഹർജികൾ അടിയന്തരമായി കേൾക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. സ്‌കൂളുകളിലും കോളജുകളിലും പരീക്ഷകൾ അടുത്താഴ്ച ആരംഭിക്കാനിരിക്കെ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു വിഷയം കൂടുതൽ പ്രക്ഷുബ്ദമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരുടെ അഭിഭാഷകനോട് നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ്…

Read More