സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,920 രൂപയിലെത്തി. ഗ്രാമിന് 4490 രൂപയാണ്. രണ്ടാഴ്ചക്കിടെ മാത്രം ആയിരം രൂപയുടെ വർധനവാണ് പവനുണ്ടായത്
ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,980 രൂപയിലെത്തി. ആഗോളവിപണിയിൽ കാര്യമായ വില വ്യതിയാനമില്ല.

 
                         
                         
                         
                         
                         
                        
