ഗൺമാൻമാർ മർദിച്ച കേസ്: ‘ആദ്യ അന്വേഷണ റിപ്പോർട്ട് തിരുത്താൻ ADGP എംആർ അജിത് കുമാർ ഇടപെട്ടു’; എഡി തോമസ് MLA
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ചതിലെ ആദ്യ അന്വേഷണ റിപ്പോർട്ട് തിരുത്താൻ എഡിജിപി എംആർ അജിത് കുമാർ ഇടപെട്ടെന്ന് എഡി തോമസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് കുര്യാക്കോസും. മർദന സ്ഥലത്തെ സിസിടിവി ഇത് വരെ പരിശോധിച്ചിട്ടില്ല. അഞ്ചുപേരാണ് മർദിച്ചത്. റിപ്പോർട്ട് തിരുത്താൻ ഇടപെട്ട ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. പുതിയ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് പ്രതികരണം. അതിനിടെ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥരും…
