സംസ്ഥാനത്ത് ഇന്ന് പുതിയതായി 38 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 16 പ്രദേശങ്ങളെ ഒഴിവാക്കി
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 38 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ 13) പള്ളിക്കര (4, 14) പനത്തടി (2, 5, 13, 14) പൈവളികെ (16) പീലിക്കോട് (4, 11) പുല്ലൂര്‍ പെരിയ (1, 17) പുതിഗെ (6) ഉദുമ (2, 6, 7, 11, 17, 18) വോര്‍ക്കാടി (7) തൃക്കരിപ്പൂര്‍ (1, 4, 15) തൃശൂര്‍ ജില്ലയിലെ കൊടകര (2) പാവറാട്ടി…
