പിഎം ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ; പോസ്റ്റ് ഓഫീസുകളിൽ കോർ ബാങ്കിംഗ് സംവിധാനം
ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു എക്‌സ്പ്രസ് വേ പദ്ധതി വേഗത്തിലാക്കും പിഎം ഗതി പദ്ധതിക്ക് 20,000 കോടി രൂപ എൽ ഐ സി സ്വകാര്യവത്കരിക്കും ഓഹരി വിൽപ്പന ഉടൻ തുടങ്ങും പിപിപി നിക്ഷേപത്തിന് റോഡ് മാപ്പ് മൂലധന നിക്ഷേപം വർധിപ്പിക്കും ഉത്പാദന ക്ഷമത വർധിപ്പിക്കും 2022-23ൽ ദേശീയപാത 25,000 കിലോമീറ്റർ ദീർഘിപ്പിക്കും 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ 2000 കിലോമീറ്റർ…
