വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ പണം തിരികെ നൽകിയെന്ന് കേന്ദ്രം
വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ പണം തിരികെ നൽകിയെന്ന് കേന്ദ്രം. ബാങ്കുകൾക്ക് തിരികെ നൽകിയത് 18,000 കോടി രൂപ. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരാണ് പണം തിരികെ നൽകിയത്. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 22586 കോടി രൂപ വായ്പയെടുത്താണ് രാജ്യം വിട്ടത് . ഇതിൽ 18170 കോടി രൂപയാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം സ്വത്തുക്കളിൽ നിന്ന് ഇ ഡി കണ്ടുകെട്ടിയിട്ടുള്ളത്….
