ബി ജെ പി ബത്തേരി മണ്ഡലത്തിൽ പൊട്ടിത്തെറി. മണ്ഡലം അധ്യക്ഷൻ കെ.ബി. മദൻലാൽ അടക്കമുള്ള 13 ഭാരവാഹികളാണ് ഒറ്റക്കെട്ടായി രാജിവെച്ചത്.
പാർട്ടി പുനഃസംഘടനക്ക് പിന്നാലെ വയനാട് ബി.ജെ.പിയിൽ പൊട്ടിത്തെറി. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി രാജിവെച്ചു. മണ്ഡലം അധ്യക്ഷൻ കെ.ബി. മദൻലാൽ അടക്കമുള്ള 13 ഭാരവാഹികളാണ് ഒറ്റക്കെട്ടായി രാജിവെച്ചത്.