വയനാട് മാനന്തവാടിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യും സിറ്റിംഗ് MLA യുമായ ഒ ആർ കേളു 72536
വോട്ടുകൾ നേടി 9282 വോട്ടുകളുടെ ഭൂരി പക്ഷത്തിന് വിജയിച്ചു.
പ്രധാന എതിരാളിയായ കോൺഗ്രസ് എ ഐ സി സി അംഗവും മുൻമന്ത്രിയുമായ പി കെ ജയലക്ഷമിക്ക് 63254 വോട്ടാണ് ലഭിച്ചത് NDA സ്ഥാനാർത്ഥി പള്ളിയറ മുകുന്ദന് 13122 വോട്ടുകളാണ് ലഭിച്ചത്.
The Best Online Portal in Malayalam