വയനാട്ടിലെ ലീഡ് നില

കൽപ്പറ്റ
എൽ ഡി എഫ് സ്ഥാനാർഥി ശ്രയാംസ് കുമാർ ലീഡ് തിരിച്ചു പിടിച്ചു

സുൽത്താൻ ബത്തേരി
യു ഡി എഫ് സ്ഥാനാർഥി ഐ സി ബാലകൃഷ്ണൻ 125 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

മാനന്തവാടി
എൽ ഡി എഫ് സ്ഥാനാർഥി ഒ ആർ കേളു ലീഡ് ചെയ്യുന്നു