Wayanadവയനാട്ടിൽ കോവിഡ് 19 ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു Webdesk6 years ago01 minsവയനാട്ടിൽ കോവിഡ് 19 ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. മാനന്തവാടി പന്നിച്ചാൽ പാറക്കൽ മാമി (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് മരിക്കുന്ന രണ്ടാമത്തെയാളാണ്. പിലാക്കാവ് പി.എം.എസ്. തങ്ങൾ ആണ് രാവിലെ മരിച്ചത്. Read More കോവിഡ്: വയനാട്ടിൽ ഒരു മരണം കൂടി വയനാട്ടിൽ ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആശുപത്രിയിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു വയനാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചുPost navigationPrevious: ചൈനയില്‍ ഐസ്ക്രീമില് കൊവിഡ് സാന്നിധ്യം; ആയിരക്കണക്കിന് പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തുNext: ഞങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ ചോര്‍ത്തില്ല; വിവരങ്ങളെല്ലാം സുരക്ഷിതം; സ്റ്റാറ്റസില്‍ ഓര്‍മപ്പെടുത്തലുമായി വാട്സ് ആപ്പ്
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk8 months ago8 months ago 0
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ Webdesk8 months ago8 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk9 months ago 0