തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. ആറ് കോർപറേഷനുകളിൽ വോട്ടെണ്ണൽ തുടരുമ്പോൾ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്
മുൻസിപ്പാലിറ്റികളിൽ 35 ഇടത്ത് എൽഡിഎഫും 40 ഇടത്ത് എൽഡിഎഫും മുന്നിട്ട് നിൽക്കുന്നു. ജില്ലാ പഞ്ചായത്തുകളിൽ 8 ഇടത്ത് ഇടതുമുന്നണിയും ആറിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു
ഗ്രാമപഞ്ചായത്തുകലിൽ 205 ഇടത്ത് എൽഡിഎഫും 217 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 66 ഇടത്ത് എൽഡിഎഫും 47 ഇടത്ത് യുഡിഎഫും ഒരിടത്ത് എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്