സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 27,360 രൂപയിലെത്തി. ഗ്രാമിന് 4670 രൂപയാണ് വില
രണ്ട് ദിവസം 37,560 രൂപ എന്ന നിലയിൽ തുടർന്ന ശേഷമാണ് വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ വിലിയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.