Headlines

അറഫ ഗോൾഡ് സാമ്പത്തിക തട്ടിപ്പ്: കൊല്ലത്തും തിരുവനന്തപുരത്തും ഇ.ഡി റെയ്ഡ്

കൊല്ലം ∙ അറഫ ഗോൾഡ് സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കൊല്ലത്ത് രണ്ടിടങ്ങളിലും തിരുവനന്തപുരത്ത് ഒരിടത്തുമായാണ് പരിശോധന നടക്കുന്നത്. അറഫ ഗോൾഡ് ഉടമ അബ്ദുൽ സലാമിന്റെ രണ്ടാംകുറ്റിയിലെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്.

കൊല്ലത്തെ യൂക്കോ ബാങ്കിന്റെ ശാഖയിൽ നിന്നും കോടിക്കണക്കിനു രൂപ വായ്പയെടുത്ത് വഞ്ചിച്ചു എന്നാണ് കേസ്. സംഭവത്തിൽ നേരത്തേ സിബിഐ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇ.ഡി അന്വേഷണം