തൃശൂരിൽ ബികോം വിദ്യാർത്ഥിനി ബസ് ഇടിച്ച് മരിച്ചു; ബസ് സ്റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ
തൃശൂർ: തൃശൂരിൽ ബികോം വിദ്യാർത്ഥിനി ബസ് ഇടിച്ച് മരിച്ചു. സംഭവത്തിനു പിന്നാലെ ബസ് സ്റ്റാന്റ് ഉപരോധിച്ച്കോളേജിലെ സഹപാഠികൾ. കൊടുങ്ങല്ലൂർ – തൃശൂർ റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി ബസ് ഇടിച്ച് മരിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനികളുടെ പ്രതിഷേധം. ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാന്റാണ് സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥിനികൾ ഉപരോധിച്ചത്. കോളജിലെ അവസാനവർഷ ബികോം വിദ്യാർഥിനിയായ ലയ ഡേവിഡാണ് അപകടത്തിൽ മരിച്ചത്. കോളജിലെ യാത്രയയപ്പു പരിപാടിയിൽ പങ്കെടുക്കാൻ അച്ഛനൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു ലയ. കരുവന്നൂർ ചെറിയ പാലത്തിനു…