Headlines

‘പഴവർഗങ്ങളുടെ ഒരു സങ്കേതം കൂടി വേണം’; കുമരകം പക്ഷിസങ്കേതം സന്ദർശിച്ച് മന്ത്രി സുരേഷ് ഗോപി

കുമരകം ∙ കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കവണാറ്റിൻകര പക്ഷി സങ്കേതം മന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കെടിഡിസിയുടെ കീഴിലുള്ള പക്ഷിസങ്കേതത്തിൽ 13.5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നവീകരണ പദ്ധതി വരുന്ന മാസം പൂർത്തിയാക്കാൻ കഴിയുമെന്നു ഉദ്യോഗസ്ഥർ മന്ത്രിയോട് പറഞ്ഞു. പക്ഷിസങ്കേതത്തിൽ പഴവർഗങ്ങളുടെ ഒരു സങ്കേതം കൂടിയാക്കണമെന്നും ഇത് വലയിട്ടു സംരക്ഷിക്കാൻ നടപടി വേണം. കണ്ടൽ ചെടികൾ എന്ന പോലെ പോലെ…

Read More

കെനിയയിൽ ഹെലികോപ്റ്റർ തകർന്നുവീണു; ഇക്വഡോർ ഇന്റലിജൻസ് മേധാവി ഉൾപ്പെടെ 7 പേർ മരിച്ചു

നയ്‌റോബി∙ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴു പേർ മരിച്ചു. അഞ്ച് അമേരിക്കൻ പൗരന്മാരും ഇക്വഡോർ ഇന്റലിജൻസ് മേധാവിയും മരിച്ചവരിൽ ഉൾപ്പെടുന്നു. കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകുന്ന വിവരം അനുസരിച്ച് മധ്യ കെനിയയിലെ സാംബുരു കൗണ്ടിയിലെ മൗണ്ട് ഒലോലോക്വെയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഏഴു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകട കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ലോയിസാബ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽനിന്നു പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടൂറിസ്റ്റുകളായി രാജ്യത്ത് എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്….

Read More

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും ഡല്‍ഹയില്‍ എത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല.സംസ്ഥാനത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. പ്രവര്‍ത്തക സമിതിയോഗത്തിനായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍…

Read More

‘ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’; കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ്

ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ധനകാര്യ സ്ഥാപനങ്ങള്‍, ബിസിനസുകള്‍, വിമാനത്താവളങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏതൊരു രാജ്യവും വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കാന്‍ എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം അണിനിരക്കണമെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെ സഹായിക്കുന്ന എണ്ണക്കള്ളക്കടത്ത്, സ്വാപ്പ്…

Read More

‘സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കിൽ…’: ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് 13കാരി

ആലപ്പുഴ∙ എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു…’’ ചോദ്യം ചെയ്യലിനെത്തിയ വനിതാ എസ്ഐയെ നോക്കി പതിമൂന്നുകാരി പൊട്ടിക്കരഞ്ഞു. ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്ത കേസിൽ പ്രതിയായ കൊച്ചുമകളാണു ചോദ്യംചെയ്യൽ വേളയിൽ വിങ്ങിപ്പൊട്ടിയത്. അതേസമയം, സ്വന്തം വീട്ടിലെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിനു കർശനനിർദേശം നൽകിയതും താനാണെന്നു പെൺകുട്ടി സമ്മതിച്ചു. കുറ്റബോധമില്ലാത്ത വിധമാണു പെൺകുട്ടി പ്രതികരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷവും ചിൽഡ്രൻസ്…

Read More

കാർ തടഞ്ഞുനിർത്തി, യുവതിയെ വെടിവച്ചു; ടിക്ടോക്ക് താരം മരിച്ചു

ഇസ്‌‍ലാമാബാദ്∙ പാക്കിസ്ഥാനിലെ ടിക്ടോക്ക് താരം ഷംസോ ബിബി (ആയിഷ ഗിലാമാന) വെടിയേറ്റു മരിച്ചു. 28കാരിയായ ഷംസോയെ ഓഗസ്റ്റ് 14-ന് ടാക്സിലയിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് വെടിവച്ച് കൊല്ലുകയായിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ ഭീഷണികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. സംഭവത്തിൽ ബിബിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കാഷിഫ് എന്നയാൾ ബിബിയെ ഫോൺ വിളിച്ച്, അവളോട് പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. പിന്നാലെ ബിബി സഹോദരിയ്ക്കും സഹോദരനുമൊപ്പം കാറിൽ വീട്ടിൽ നിന്ന് പുറപ്പെട്ടു. അവർ മാർക്കറ്റിനു സമീപം എത്തിയപ്പോൾ,…

Read More

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: വീണ ടിയുടെ വിദേശ പണമിടപാടില്‍ വിശദമായ അന്വേഷണത്തിന് ഇഡി

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ ടി യുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. 85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇഡി കണ്ടെത്തല്‍. ഇത് എന്തിനുവേണ്ടിയെന്ന് അന്വേഷണം നടത്തും. ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന സംശയവും ഇഡിക്ക് ഉണ്ട്. കോഴിക്കോട് നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചോദ്യംചെയ്യലും അടുത്ത ആഴ്ച ആരംഭിക്കും. വീണടിയെ വീണ്ടും വിളിപ്പിക്കും. മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളാണ് എന്‍ഫോഴ്‌സ്‌മെന്റ്…

Read More