വികസനം ഭാവി തലമുറയെ മുന്നില്‍ കണ്ടുകൊണ്ട്; ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വലിയ മാറ്റം വരും: മുഖ്യമന്ത്രി

  തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവി തലമുറയെ മുന്നില്‍ കണ്ടാണ് വികസനം. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിക്കണം. ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന് കീഴില്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകരയായിരുന്നു മുഖ്യമന്ത്രി ജനപങ്കാളിത്വത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് വില്ലേജ് ജനകീയ സമിതി. റവന്യൂ വകുപ്പിലടക്കം 610 സേവനങ്ങള്‍ ഓണ്‍ലൈനാക്കി…

Read More

റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക്; കരാര്‍ ഒപ്പുവെച്ചു

  ന്യൂഡൽഹി: റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റഷ്യന്‍ ഓയില്‍ കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനാണ് കരാര്‍. ഇത് കമ്പനികള്‍ തമ്മലുള്ള കരാറാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യക്ക് ലഭ്യമായ ഏറ്റവും മികച്ച നിബന്ധനകളിലും വ്യവസ്ഥകളിലുമാണ് റഷ്യ ക്രൂഡ് ഓയില്‍ നല്‍കുന്നത്. ഊര്‍ജ ആവശ്യത്തിന്റെ 80 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ…

Read More

25,000 പേർക്ക് സർക്കാർ സർവീസിൽ ജോലി; പഞ്ചാബിൽ ഭഗവന്ത് സിംഗ് സർക്കാരിന്റെ ആദ്യ തീരുമാനം

  അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്മി സർക്കാർ. 25000 പേർക്ക് സർക്കാർ സർവീസിൽ ഉടൻ ജോലി നൽകും. ഇതിൽ 15000 പേർക്ക് പോലീസിലും ബാക്കിയുള്ളവർക്ക് മറ്റ് സർക്കാർ വകുപ്പുകളിലുമാണ് അവസരം. സർക്കാരിന് കീഴിലുള്ള വിവിധ ബോർഡ്, കോർപറേഷനുകളിലാണ് നിയമനം നൽകുക ഒരു മാസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കും. ഇത് പഞ്ചാബിലെ യുവാക്കൾക്ക് നൽകിയ വാഗ്ദാനമായിരുന്നുവെന്നും ഭഗവന്ത് മൻ പറഞ്ഞു. യുവാക്കളുടെ പ്രഥമ പരിഗണന. ഒരു വനിതയടക്കം പത്ത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത്…

Read More

25,000 പേർക്ക് സർക്കാർ സർവീസിൽ ജോലി; പഞ്ചാബിൽ ഭഗവന്ത് സിംഗ് സർക്കാരിന്റെ ആദ്യ തീരുമാനം

അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്മി സർക്കാർ. 25000 പേർക്ക് സർക്കാർ സർവീസിൽ ഉടൻ ജോലി നൽകും. ഇതിൽ 15000 പേർക്ക് പോലീസിലും ബാക്കിയുള്ളവർക്ക് മറ്റ് സർക്കാർ വകുപ്പുകളിലുമാണ് അവസരം. സർക്കാരിന് കീഴിലുള്ള വിവിധ ബോർഡ്, കോർപറേഷനുകളിലാണ് നിയമനം നൽകുക ഒരു മാസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കും. ഇത് പഞ്ചാബിലെ യുവാക്കൾക്ക് നൽകിയ വാഗ്ദാനമായിരുന്നുവെന്നും ഭഗവന്ത് മൻ പറഞ്ഞു. യുവാക്കളുടെ പ്രഥമ പരിഗണന. ഒരു വനിതയടക്കം പത്ത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ഇന്ന്…

Read More

ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫൈനൽ കളിക്കില്ല

  ഐഎസ്എൽ ഫൈനലിൽ നാളെ ഹൈദരാബാദ് എഫ് സിയെ നേരിടാനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. നായകൻ അഡ്രിയാൻ ലൂണ നാളെ കളിച്ചേക്കില്ല. ലൂണക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം നിലവിൽ മെഡിക്കൽ സംഘത്തിനൊപ്പമാണെന്നും പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു കലാശപ്പോരിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആരാധകരുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നൽകും. ആരാധകർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ശരിക്കും അവരോടാണ് കടപ്പെട്ടിരിക്കുന്നത്. ലൂണ മെഡിക്കൽ സംഘത്തിനൊപ്പമാണ്. അദ്ദേഹം ഫൈനൽ കളിച്ചേക്കില്ല. ഫൈനലിൽ ആരായിരിക്കും ക്യാപ്റ്റനെന്ന…

Read More

ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫൈനൽ കളിക്കില്ല

ഐഎസ്എൽ ഫൈനലിൽ നാളെ ഹൈദരാബാദ് എഫ് സിയെ നേരിടാനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. നായകൻ അഡ്രിയാൻ ലൂണ നാളെ കളിച്ചേക്കില്ല. ലൂണക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം നിലവിൽ മെഡിക്കൽ സംഘത്തിനൊപ്പമാണെന്നും പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു കലാശപ്പോരിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആരാധകരുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നൽകും. ആരാധകർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ശരിക്കും അവരോടാണ് കടപ്പെട്ടിരിക്കുന്നത്. ലൂണ മെഡിക്കൽ സംഘത്തിനൊപ്പമാണ്. അദ്ദേഹം ഫൈനൽ കളിച്ചേക്കില്ല. ഫൈനലിൽ ആരായിരിക്കും ക്യാപ്റ്റനെന്ന കാര്യം…

Read More

വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ok. 45 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168034 ആയി. 166860 പേര്‍ രോഗമുക്തരായി. നിലവില്‍ 219 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 200 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 940 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 37 പേര്‍ ഉള്‍പ്പെടെ ആകെ 219 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍…

Read More

സംസ്ഥാനത്ത് 719 കോവിഡ് രോഗികള്‍; ടിപിആര്‍ 3.55%

സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 51 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 915 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 19,627 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 698…

Read More

ഒരു വർഷത്തിന് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് മരണം; ശനിയാഴ്ച രണ്ട് പേർ മരിച്ചു

ചൈനയിൽ ഒരു വർഷത്തിന് ശേഷം ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രണ്ട് പേരാണ് ചൈനയിൽ  കൊവിഡ് ബാധിച്ച് മരിച്ചത്. ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചൈനയിൽ ഏറ്റവുമധികം നിയന്ത്രണങ്ങളും ലോക്ക് ഡൗണും നിലവിലുള്ള നഗരമാണ് ജിലിൻ. 2021 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ചൈനയിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ചൈനയിലെ ആകെ കൊവിഡ് മരണം 4638 ആയ ശനിയാഴ്ച മാത്രം 4051 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട്…

Read More

തൃശ്ശൂരിൽ ആറ് മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ​​​​​​​

തൃശ്ശൂർ കോടാലിയിൽ യുവതിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നീരാട്ടുകുഴിദേശത്ത് നാരായണമംഗലത്ത് വീട്ടിൽ സാന്ദ്ര(20)യാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത് സാന്ദ്രയുടെ അമ്മ ബിന്ദു ബാങ്കിൽ പോയ സമയത്താണ് സംഭവം. രണ്ട് മണിയോടെ തിരികെ എത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സാന്ദ്രയുടെ സഹോദരന്റെ സുഹൃത്ത് എത്തി കല്ല് കൊണ്ട് ഇടിച്ചാണ് വാതിൽ തുറന്നത്. അടുക്കളയിലാണ് കത്തിക്കരിഞ്ഞ് മരിച്ച് കിടക്കുന്ന നിലയിൽ സാന്ദ്രയെ കണ്ടത്. മണ്ണെണ്ണ കുപ്പിയും സമീപത്തുണ്ടായിരുന്നു. സാന്ദ്രയുടെ ഭർത്താവ് വിപിൻ…

Read More