Headlines

ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

  ടെഹ്റാൻ ∙ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര ഘട്ടത്തിലേക്ക്. ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി തുടർച്ചയായ ആറാം രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കുമ്പോൾ, യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു.ഹോർമുസ്ഗാനിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തന്ത്രപ്രധാന ദ്വീപായ…

Read More

‘റീൽസ് സ്റ്റണ്ടുകൾ’ വേണ്ട, മൈലേജിനു കുട്ടികളെ ഉപയോഗിക്കരുത്, അഴിമതി കാണിച്ചാൽ പുറത്ത്; മന്ത്രിമാർ‌ക്ക് മുന്നറിയിപ്പുമായി വിജയ്

  ചെന്നൈ ∙ സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും ‘റീൽസ് സ്റ്റണ്ടുകൾ’ കാണിച്ച് ആളാകാൻ നോക്കേണ്ടെന്ന് മന്ത്രിമാർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിന്റെ കർശന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി തന്റെ സഹപ്രവർത്തകർക്ക് കടുത്ത ഭാഷയിൽ നിർദേശം നൽകിയത്. സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായ മൈലേജിനായി വിദ്യാലയങ്ങളെയും കുട്ടികളെയും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി എസ്. കീർത്തന സർക്കാർ സ്കൂളിൽ നടത്തിയ ‌ഔദ്യോഗിക സന്ദർശനത്തിനിടെ എടുത്ത റീൽസ് വലിയ വിവാദങ്ങൾക്ക് വഴിമാറിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.ഒരാഴ്ച…

Read More