പത്രോസ് തൃതീയൻ ബാവാ വിശുദ്ധപദവിയിലേക്ക്

മുളന്തുരുത്തി (എറണാകുളം) ∙ ആദ്യ മുളന്തുരുത്തി സുന്നഹദോസിനു നേതൃത്വം നൽകിയ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് എപ്പിസ്കോപ്പൽ സുന്നഹദോസിൽ തുടക്കമായി. ആഗോള സുന്നഹദോസിൽ മലങ്കര സഭയുടേതായി വന്ന നിർദേശത്തിനു പരിശുദ്ധ പാത്രിയർക്കീസ് ബാവാ അനുമതി നൽകി. 1872 ൽ അന്ത്യോക്യ പാത്രീയർക്കീസ് ആയി വാഴിക്കപ്പെട്ട പരിശുദ്ധ പത്രോസ് തൃതീയൻ ബാവായാണു മലങ്കരയിൽ സന്ദർശനം നടത്തിയ ആദ്യ പാത്രിയർക്കീസ് ബാവാ.1798 ൽ ഇറാഖിലെ മൊസൂളിലായിരുന്നു ജനനം. മലങ്കരയിലെ ആദ്യ സുന്നഹദോസ് 1876…

Read More

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം, അന്വേഷണ റിപ്പോർട്ട് മടക്കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട് മടക്കി ആഭ്യന്തര വകുപ്പ്. റിപ്പോർട്ടിൽ അവ്യക്തയും തെളിവുകളുടെ അഭാവവുമെന്ന് വിലയിരുത്തൽ. പൊലീസ് വീഴ്ച്ച സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും ആഭ്യന്തര വകുപ്പ്. പൊലീസ്-ദേവസ്വം ഏകോപനമില്ലായ്മ പൂരം അലങ്കോലപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ട്. തെളിവുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചാണ് റിപ്പോർട്ട് മടക്കിയത്. 16 വീഴ്ച്ചകളാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ തെളിവുകൾ ഇല്ലെന്ന് ആഭ്യന്തര വകുപ്പ്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിഡേഷിന്റെ റിപ്പോർടട്ടാണ് പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ചത്. തിരുവമ്പാടി ദേവസ്വത്തിലെ…

Read More