Headlines

Al സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ അഭിരുചി കണ്ടെത്തി കരിയർ തീരുമാനിക്കാം; കുസാറ്റ് ഗവേഷകർക്ക് പേറ്റന്റ്

  എന്ത് പഠിക്കണം, എന്ത് ജോലി വേണം തുടങ്ങി ആശങ്കകൾക്ക് അവസാനമാകും. ഇനി നിർമ്മിത ബുദ്ധി കരിയർ തെരഞ്ഞെടുപ്പിന് സഹായിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറായ ഡോ. സുധീപ് ഇളയിടവും ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സർവകലാശാല അധ്യാപികയായ ഡോ. അനുപമയും ചേർന്ന് വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനാണ് ചരിത്രപരമായ പേറ്റന്റ് ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെയും കുട്ടികളുടെയും അഭിരുചികൾ കണ്ടെത്താം. അതനുസരിച്ച് അനിയോജ്യമായ കരിയറിലേക്ക്…

Read More

എംബാപ്പെയും വീണു; ഫ്രാന്‍സിന് പെയിന്‍; സ്‌പെയിന്‍ ജയിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്

  ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌പെയിനിന്റെ ജയം. മിക്കേല്‍ ഒയാര്‍സബാലും പെഡ്രോ പോറോയും സ്‌പെയിനായി ഗോള്‍ നേടി. ( France vs Spain 0-2: FIFA World Cup 2026)     തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന ഫ്രാന്‍സിന്റെ സ്വപ്നങ്ങള്‍ തട്ടിത്തെറിപ്പിച്ച് ഫൈനലിലേക്ക് ലാ റോജകളുടെ മാസ്സ് എന്‍ട്രിയാണ് കണ്ടത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ചത് ഫ്രാന്‍സ്. എന്നാല്‍ ലീഡെഡുത്തത് സ്‌പെയിന്‍ ആയിരുന്നു. ലമീന്‍…

Read More

ചിക്കൻചില്ലിക്കൊപ്പം നൽകിയ നാരങ്ങയ്ക്ക് നീരു കുറഞ്ഞെന്ന് ആരോപിച്ച് ആക്രമണം; ഹോട്ടൽ ഉടമയ്ക്ക് ഗുരുതര പരുക്ക്

  മിണാലൂർ (തൃശൂർ) ∙ ഹോട്ടലിൽ ചിക്കൻചില്ലിയോടൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞെന്നു കുറ്റപ്പെടുത്തി ഹോട്ടൽ ഉടമയ്ക്കെതിരെ ഗുണ്ടാ ആക്രമണം. മിണാലൂർ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന സെലക്ട് ദർബാർ റസ്റ്ററന്റ് ഉടമ സുഹൈബ് ആണ് (40) ആക്രമണത്തിന് ഇരയായത്. അക്രമികളുടെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചുള്ള അടിയേറ്റ് സുഹൈബിന്റെ മുൻവശത്തെ രണ്ട് പല്ലുകൾ അടർന്നുപോയി. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റഷീദിനു (40) ബാറ്റ് കൊണ്ടുള്ള അടിയേറ്റ്…

Read More

ഇറാനെതിരെ വീണ്ടും ആക്രമണവുമായി യുഎസ്; 3 സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്

  വാഷിങ്ടൻ∙ ഇറാനെതിരെ വീണ്ടും ആക്രമണവുമായി യുഎസ്. ഇറാനെ ലക്ഷ്യം വച്ച് പുതിയ ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡാണ് അറിയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3 മണി മുതൽ പുതിയ ആക്രമണം തുടങ്ങിയെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ യുഎസ് സെൻട്രൽ കമാൻഡ‍് അറിയിച്ചു.ഇറാനിലെ ബന്ദർ അബ്ബാസിൽ തുടർച്ചയായി 3 സ്ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാർത്താ ഏജൻ‍സി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ബംപുരിലും ചാബഹാറിലും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സ്ഫോടനങ്ങളുടെ കൃത്യമായ…

Read More