പനിക്കാലമാണ്; പകര്‍ച്ചവ്യാധികളെ തടയാന്‍ ഈ 6 കാര്യങ്ങള്‍ മറക്കാതിരിക്കാം
ചുറ്റും അണുക്കളും രോഗങ്ങളുമുള്ള സാഹചര്യത്തില്‍ രോഗം വരാതെ കാക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധിവരെ പകര്‍ച്ചവ്യാധികളില്‍ നിന്നും മറ്റ് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനാകും. (don’t forget these 6 things to prevent infectious diseases) കൈകള്‍ വൃത്തിയായി സൂക്ഷിക്കുക; കൊവിഡ് കാലത്ത് നമ്മള്‍ പിന്തുടര്‍ന്ന നല്ല ശീലമാണ് ഇടക്കിടെ കൈകള്‍ സോപ്പിട്ട് കഴുകുക എന്നത്. അതുകൊണ്ട് തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച്…
